Tag: Manjeshwaram Legislative Assembly
കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ്...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാവും
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ പത്തിനാണ് സുരേന്ദ്രൻ ഹാജരാകുക. മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ...
മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ
കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ...
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ മൽസരിപ്പിക്കണം; പാർട്ടി ആവശ്യം
കാസർഗോഡ്: സംസ്‌ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രനെ തന്നെ മൽസരിപ്പിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്‌ഥാനത്താണ് ബിജെപി. 2016ലെ...
കമറുദ്ദീൻ പുറത്ത്; മഞ്ചേശ്വരത്ത് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ ധാരണ
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്‌ഥാന നേതാവ് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ മുസ്‌ലിം ലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എംസി കമറുദ്ദീന് തിരിച്ചടിയായത്.
മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ്...



































