Mon, Oct 20, 2025
29 C
Dubai
Home Tags Maoist arrested

Tag: Maoist arrested

തമിഴ്‌നാട്ടിൽ വനിതാ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി

ചെന്നൈ: കര്‍ണാടകയിലെ വനിതാ മാവോവാദി പ്രഭ എന്ന സന്ധ്യ തമിഴ്‌നാട് പോലീസില്‍ കീഴടങ്ങി. ഒളിവിലായിരുന്ന സന്ധ്യ ഞായറാഴ്‌ച ഉച്ചയോടെ തിരുപ്പത്തൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നിൽ ഹാജരാവുകയായിരുന്നു. തുടർന്ന് ഇവരെ സംസ്‌ഥാന സര്‍ക്കാര്‍...

തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്‌റ്റ് നേതാവ് പിടിയിൽ

റാഞ്ചി: തലയ്‌ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്‌റ്റ് നേതാവ് പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ പിടിയിൽ. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവരെ പോലീസ് പിടികൂടിയത്....

പിടിയിലായ മാവോയിസ്‌റ്റ് നേതാക്കൾ റിമാൻഡിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളെ കോടതി റിമാൻഡ് ചെയ്‌തു. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്‌റ്റിലായ മാവോയിസ്‌റ്റ് നേതാവ് ബിജി കൃഷ്‌ണമൂർത്തിയെയും സാവിത്രിയേയും റിമാൻഡ് ചെയ്‌തത്‌. അടുത്ത മാസം ഒമ്പത് വരെയാണ്...

വയനാട്ടിൽ പിടിയിലായത് നാല് സംസ്‌ഥാനങ്ങൾ അന്വേഷിച്ചിരുന്ന മാവോയിസ്‌റ്റ് നേതാവ്

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളുടെ അറസ്‌റ്റ് സ്‌ഥിരീകരിച്ചു. മാവോയിസ്‌റ്റ് നേതാവ് ബിജെ കൃഷ്‌ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയുമാണ് പിടിയിലായത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്‌ണമൂർത്തി....

വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ

വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...
- Advertisement -