Tue, Oct 21, 2025
28 C
Dubai
Home Tags Maoist in Kozhikode

Tag: Maoist in Kozhikode

വയനാട് പെരിഞ്ചേർമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം

വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്‌റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്‌ത്രീകളും, രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന്...

മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; പ്രതികൾ അറസ്‌റ്റിൽ

കോഴിക്കോട്: മാവോയിസ്‌റ്റുകളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ച കേസിലെ പ്രതികൾ അറസ്‌റ്റിൽ. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്‌മാൻ, ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്‌. സംഭവത്തിൽ പ്രതികളുടെ മാവോയിസ്‌റ്റ് ബന്ധം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്. കഴിഞ്ഞ...

മാവോയിസ്‌റ്റിന്റെ പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തി; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: മാവോയിസ്‌റ്റുകളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്‌മാനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾക്ക് മാവോയിസ്‌റ്റ് ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക...

കോഴിക്കോട് നഗരത്തിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ

കോഴിക്കോട്: നഗരത്തിലും പാറോപ്പടിയിലും മാവോയിസ്‌റ്റുകൾക്കായി തിരച്ചില്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. വ്യാപാരികള്‍ക്ക് ലഭിച്ച ഭീഷണി കത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന. അപ്രതീക്ഷിതമായാണ് പരിശോധന നടത്തുന്നത്. പല വ്യാപാരികള്‍ക്കും പണം ആവശ്യപ്പെട്ടും...
- Advertisement -