കോഴിക്കോട് നഗരത്തിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ

By Desk Reporter, Malabar News
traffic rules
Representational Image
Ajwa Travels

കോഴിക്കോട്: നഗരത്തിലും പാറോപ്പടിയിലും മാവോയിസ്‌റ്റുകൾക്കായി തിരച്ചില്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. വ്യാപാരികള്‍ക്ക് ലഭിച്ച ഭീഷണി കത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന.

അപ്രതീക്ഷിതമായാണ് പരിശോധന നടത്തുന്നത്. പല വ്യാപാരികള്‍ക്കും പണം ആവശ്യപ്പെട്ടും കത്ത് ലഭിച്ചിരുന്നു. നേരത്തെ ഇത്തരം കേസുകളില്‍ പ്രതിയായ ഹബീബ് റഹ്‌മാന്റെ ഓഫിസിലും പോലീസ് പരിശോധന നടത്തി.

Also Read:  വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം ഇനി കണ്ണൂരിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE