Fri, Jan 23, 2026
18 C
Dubai
Home Tags MB RAJESH

Tag: MB RAJESH

അപ്രതീക്ഷിതം: മന്ത്രിയായി എം ബി രാജേഷ്; സ്‌പീക്കർ സ്‌ഥാനത്ത്‌ എഎൻ ഷംസീർ

തിരുവനന്തപുരം: രാഷ്‌ട്രീയ നിരൂപകരുടെ കണക്കുകൂട്ടലുകൾ പാടേ തള്ളിക്കളഞ്ഞാണ് നിയമസഭാ സ്‌പീക്കറും തൃത്താല എംഎല്‍എയുമായ എംബി രാജേഷ് മന്ത്രിസ്‌ഥാനത്ത്‌ എത്തുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മന്ത്രിസ്‌ഥാനം രാജിവെച്ച ഒഴിവിലാണ് എംബി രാജേഷ്...

ചോദ്യങ്ങളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പേര് പറയേണ്ട; സ്‌പീക്കർ

തിരുവനന്തപുരം: നിയമ സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുതെന്ന് സ്‌പീക്കർ എംബി രാജേഷ്. കൊല്ലം ചവറയില്‍ പാര്‍ട്ടി ഫണ്ട് ചോദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതി സഭയില്‍...

നിയമസഭാ സമ്മേളനം ഒക്‌ടോബർ നാല് മുതൽ ആരംഭിക്കുമെന്ന് സ്‌പീക്കർ 

തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ഒക്‌ടോബർ നാലിന് തുടങ്ങുമെന്ന് കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. മൂന്നാം സമ്മേളനം പൂർണമായും നിയമ നിർമ്മാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നവംബർ 12 വരെയാണ് സമ്മേളന...

കേരളത്തിൽ മാരകമായ വർഗീയ വൈറസ് പടർത്താനുള്ള ശ്രമം; സ്‌പീക്കർ എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സ്‌പീക്കർ എംബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകമാനം ഉണ്ട്. മാരകമായ വർഗീയ വൈറസിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും...

വ്യാജ വാർത്തകളുടെ കാലം; മാദ്ധ്യമ വിമർശനവുമായി സ്‌പീക്കർ എംബി രാജേഷ്

കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. വ്യാജ വാർത്തകളുടെയും പണം നൽകിയുള്ള പെയ്‌ഡ് വാർത്തകളുടെയും കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്‌പീക്കർ വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകൻ എൻ രാജേഷിന്റ...

സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു; എംബി രാജേഷ്

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തന്നെ തുടരുന്നതായി സ്‌പീക്കർ എംബി രാജേഷ്. എന്നാൽ അത്തരമൊരു സാഹചര്യമില്ലെന്നും, ദൈനംദിന കക്ഷി രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്‌പീക്കർക്ക് ഉള്ളതെന്നും എംബി രാജേഷ്...

സ്‍പീക്കറുടെ പിഎ ചമഞ്ഞ് തൊഴിൽ തട്ടിപ്പ്; പ്രതിയെ പിടികൂടി; നാടകീയം

തൃശൂർ: നിയമസഭാ സ്‌പീക്കർ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ മിണാലൂരിൽ വെച്ചാണ് പ്രതി പ്രവീണ്‍ ബാലചന്ദ്രനെ പോലീസ് പിടികൂടിയത്. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പക്കൽ...

വിഡി സതീശന്റെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി എംബി രാജേഷ്

തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി സ്‌പീക്കര്‍ എംബി രാജേഷ്. സ്‌പീക്കർ എന്ന നിലയില്‍ കക്ഷി രാഷ്‌ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചത്. പൊതുവായ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ്...
- Advertisement -