സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു; എംബി രാജേഷ്

By Staff Reporter, Malabar News
mb-rajesh
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തന്നെ തുടരുന്നതായി സ്‌പീക്കർ എംബി രാജേഷ്. എന്നാൽ അത്തരമൊരു സാഹചര്യമില്ലെന്നും, ദൈനംദിന കക്ഷി രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്‌പീക്കർക്ക് ഉള്ളതെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു.

സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് ഭരണഘടനയിൽ എവിടെയും ഇല്ലെന്നും അതിനാൽ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാമെന്നും എംബി രാജേഷ് വ്യക്‌തമാക്കി. ഈ പദവിയിൽ ഉള്ളവർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി ഇപ്പോഴും തുടരുകയാണ്. ദൈനംദിന കക്ഷി രാഷ്‌ട്രീയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. അതിനപ്പുറം വിലക്കുകൾ ഒന്നുമില്ലെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി.

Read Also: സ്‍ത്രീ സുരക്ഷ; കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആനിരാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE