Tag: MDMA arrest
ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; എംഡിഎംഎയുമായി നാലംഗ സംഘം പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ ദിവസങ്ങളായി ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന യുവതികളടക്കം നാലംഗ സംഘം പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷീർ (37), ഇരിക്കൂർ സ്വദേശി...
കടത്തുന്നത് സ്വന്തം കാറിൽ, വിതരണം വിദ്യാർഥികൾക്ക്; എംഡിഎംഎയുമായി യുവതി പിടിയിൽ
കൊല്ലം: വിദ്യാർഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. മൂന്നരലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം...
കേസുകൾ അനവധി; താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ പിടികൂടി എക്‌സൈസ്. അടുത്തിടെയായി താമരശ്ശേരിയിൽ ലഹരി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ്, എക്‌സൈസ് സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. താമരശ്ശേരി അമ്പായത്തോട് പുല്ലുമാല മിർഷാദ്...
ചെക്കിങ്ങിനിടെ ഉദ്യോഗസ്‌ഥരോട് കയർത്തു; എംഡിഎംഎയുമായി രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. 32 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് കൊട്ടാരംകുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില...
നിലമ്പൂരിലെ മയക്കുമരുന്ന് വേട്ട; ഷാക്കിറയും കൂട്ടാളികളും റിമാൻഡിൽ
മലപ്പുറം: 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി നിലമ്പൂര്‍ വടപുറത്ത് പിടിയിലായ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, തിരുവമ്പാടി മാട്ടുമല്‍...
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: ജില്ലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് പാളയത്തുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ മാര്‍ഗം എംഡിഎംഎ എത്തിച്ച് നഗരത്തിലെ...
തൃശൂരിൽ എംഡിഎംഎയുമായി മൂന്നു പേർ അറസ്‌റ്റിൽ
തൃശൂർ: ജില്ലയിൽ എംഡിഎംഎയുമായി മൂന്നു പേർ അറസ്‌റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്‌ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം (28) എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. 18...
കായംകുളത്ത് എംഡിഎംഎ പിടികൂടിയ സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: കായംകുളത്ത് ദമ്പതികൾ എംഡിഎംഎയുമായി പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയവരും പിടിയിൽ. ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും ആണ് അറസ്‌റ്റിൽ ആയത്. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി (34)...