Tag: Minister GR Anil
പ്രശ്‌നങ്ങൾ അവസാനിച്ചു; സംസ്‌ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെമുതൽ ആരംഭിക്കുമെന്ന് മന്ത്രി ജിആർ അനിൽ. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്...
പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ല; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ചു ഭക്ഷ്യമന്ത്രി ജിആർ അനിൽ. കർഷകൻ പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്‌പാ...
വെല്‍ഫെയര്‍ സ്‌ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്‌ത്രീ മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്‌ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചു. പിഎസ് സുപാല്‍ എംഎല്‍എ...
ഭക്ഷ്യസുരക്ഷക്കായി സ്‌കൂൾ സന്ദർശനം; മന്ത്രിക്ക് നൽകിയ ആഹാരത്തിൽ തലമുടി കണ്ടെത്തി
തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂൾ സന്ദർശിച്ച മന്ത്രിക്ക് നൽകിയ ചോറിൽ തലമുടി കണ്ടെത്തി. ഭക്ഷ്യമന്ത്രി ജിആർ അനിലാണ് സ്‌കൂൾ സന്ദർശനത്തിന് എത്തിയത്. സംസ്‌ഥാനത്തെ പല സ്‌കൂളുകളിലും പാചക...
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കും- ഭക്ഷ്യമന്ത്രി
കോഴിക്കോട്: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴകിയ അരി നീക്കം...
കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല: വർധിച്ചത് ചുരുക്കം ഉൽപ്പന്നങ്ങളുടെ വില; മന്ത്രി
തിരുവനന്തപുരം: കേരളത്തെ ഇതുവരെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ലെന്നും ചുരുക്കം ചില ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് വില വർധിച്ചതെന്നും വ്യക്‌തമാക്കി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജിആർ അനിൽ. പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്‌ഥാനത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചതെന്നാണ്...
സംസ്‌ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നു; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നതായി വ്യക്‌തമാക്കി ഭക്ഷ്യമന്ത്രി ജിആർ അനിൽ. 700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ പമ്പുടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി വ്യക്‌തമാക്കി.
ചാനൽ...
ഗോതമ്പില്ല, പകരം റാഗിയും ആട്ടയും; ആദിവാസി ഊരുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളിൽ മാറ്റം
തിരുവനന്തപുരം: ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. ഗോതമ്പിന് പകരമായി റാഗി, ആട്ട മാവ് എന്നിവ ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്‌ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്...