Wed, May 8, 2024
31.1 C
Dubai
Home Tags Minister GR Anil

Tag: Minister GR Anil

വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സപ്ളൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഫെയറുകളുടെ സംസ്‌ഥാനതല ഉൽഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് വെച്ച്...

സംസ്‌ഥാനത്ത്‌ ഇന്ന് 2.47 ലക്ഷം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 2,47,890 കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. അടുത്ത രണ്ട് ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ...

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി

തിരുവനന്തപുരം: വെള്ള റേഷൻ കാർഡുകാർക്ക് ഈ മാസം പത്ത് കിലോ അരി വീതം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നീല കാർഡുടമകൾക്ക് മൂന്ന് കിലോ അധിക അരി 15 രൂപ നിരക്കിൽ നൽകാനും...

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ വലക്കുന്നുവെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി. ഹോട്ടലുകൾ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില...

നിലപാടിൽ മാറ്റം; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി

കോഴിക്കോട്: റേഷൻ കട വഴിയുള്ള ഭക്ഷ്യ കിറ്റിന്റെ കാര്യത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജിആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജിആർ അനിൽ വ്യക്‌തമാക്കി. അവശ്യ സമയം വന്നാൽ...

റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ തിങ്കളാഴ്‌ച മുതല്‍ അവസരം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡലെ തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ക്കുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പ്രത്യേക ക്യാംപയിന്‍ നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഏപ്രിലോടെ മുഴുവന്‍ റേഷന്‍...

ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്‌ക്കും; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്‌ളൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. അടുത്ത മാസം ഒന്ന് മുതല്‍ ഇന്‍സുലിന്‍ ഉൽപന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട്...

ഓണക്കിറ്റിന് എതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റിന് എതിരെയുള്ള പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കിറ്റിന് രാഷ്‌ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുൻപിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്...
- Advertisement -