Tag: MM Mani
മുല്ലപ്പെരിയാർ ജലബോംബ്, ഡാം അപകട ഭീഷണിയിൽ; എംഎം മണി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്‌ഥയില്ലെന്ന് എംഎം മണി എംഎൽഎ. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം കാലിയാണ്. വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി...
എംഎം മണി വീണ്ടും മൽസരിക്കണമെന്ന് ശുപാർശ
ഇടുക്കി: ഉടുമ്പൻചോലയിൽ എംഎം മാണിയെ തന്നെ മൽസരിപ്പിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ. സ്‌ഥാനാർഥിയായി സിപിഎം സംസ്‌ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടുമ്പൻചോലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മണി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്‌ച...
‘ശുദ്ധ പോക്രിത്തരം’; മാണി സി കാപ്പനെ വിമർശിച്ച് എംഎം മണി
കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ...
സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും; എം എം മണി
കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ഇതിന്റെ ഭാഗമായ് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കൊട്ടിയം സോളാര്‍ നിലയം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം...
ബിജെപി-യുഡിഫ് നേതാക്കള്‍ക്കെതിരെ എം എം മണി
തിരുവനന്തപുരം: ബിജെപി-യുഡിഫ് നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ അപവാദപ്രചാരണം നടത്തുകയാണ് ബിജെപിയും യുഡിഎഫും ചെയ്യുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍...
ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ട്; മുല്ലപ്പെരിയാർ തുറക്കേണ്ടത് തമിഴ്‌നാട് – മന്ത്രി എം.എം മണി
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിന്‍റെ നിയന്ത്രണം തമിഴ്നാടിനാണ്. ഒപ്പം സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം...



































