എംഎം മണി വീണ്ടും മൽസരിക്കണമെന്ന് ശുപാർശ

By Trainee Reporter, Malabar News
Mullaperiyar is the problem of Kerala's survival; MM Mani
Ajwa Travels

ഇടുക്കി: ഉടുമ്പൻചോലയിൽ എംഎം മാണിയെ തന്നെ മൽസരിപ്പിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ. സ്‌ഥാനാർഥിയായി സിപിഎം സംസ്‌ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടുമ്പൻചോലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മണി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്‌ച മുൻപ് ഉടുമ്പൻചോല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി മണി ഉൽഘാടനം ചെയ്‌തിരുന്നു.

അതിനിടെ തോമസ് ഐസക്കിനും സുധാകരനും ഇളവ് നൽകണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്‌തമാക്കിയത്‌. ഇരുവരുടെയും വിജയ സാധ്യത പരിഗണിക്കണമെന്നും ജില്ലാ നേതൃത്വം പറയുന്നുണ്ട്.

Read also: ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE