Wed, Jul 22, 2026
33.1 C
Dubai
Home Tags MM Mani

Tag: MM Mani

‘പിജെ ജോസഫ് തൊടുപുഴക്കാരുടെ ഗതികേട്’; വ്യക്‌തി അധിക്ഷേപവുമായി എംഎം മണി

ഇടുക്കി: പിജെ ജോസഫ് എംഎൽഎക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎ മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നാണ് എംഎം മണിയുടെ പരാമർശം. പിജെ ജോസഫ് നിയമസഭയിൽ...

കെകെ രമക്കെതിരായ അധിക്ഷേപ പരാമർശം; പ്രസ്‌താവന പിൻവലിച്ച് എംഎം മണി

തിരുവനന്തപുരം: കെകെ രമ എംഎൽഎക്കെതിരായ അധിക്ഷേപ പരാമർശം പിൻവലിച്ച് എംഎം മണി. വിധിയെന്ന പരാമർശം കമ്യൂണിസ്‌റ്റുകാരനായ താൻ പറയാൻ പാടില്ലായിരുന്നുവെന്ന് എംഎം മണി പ്രതികരിച്ചു. എംഎം മണിയുടെ പരാമർശം സ്‌പീക്കർ തള്ളിയതോടെയാണ് പ്രസ്‌താവന...

ആനി രാജക്ക് തന്റെ പാര്‍ട്ടി നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നു; എംഎം മണി

ഇടുക്കി: കെകെ രമ എംഎൽഎയെ ആക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ആനി രാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് എംഎം മണി. കെകെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും...

ആനി രാജക്ക് എതിരായ പരാമർശം തിരുത്തണം; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ആം​ഗം ആനി രാജക്ക് എതിരായ പരാമർശത്തിൽ എംഎം മണിക്ക് എതിരെ വിമർശനവുമായി എഐവൈഎഫ്. എംഎം മണിയിൽ നിന്ന്‌ പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എഐവൈഎഫ് പറഞ്ഞു. ആനി രാജക്ക് എതിരെയുള്ള...

ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ല; രമേശ് ചെന്നിത്തല

കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. 'മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്‌ഥ' എന്ന രമയുടെ പ്രസ്‌താവന വസ്‌തുതയാണ്‌. ടിപി കേസിൽ ഉമ്മൻ‌ചാണ്ടി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തതാണെന്നും...

സൈബര്‍ കടന്നലുകളുടെ വായ്‌ത്താരികൾ ഏറ്റുപാടുകയല്ല വേണ്ടത്; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് എഐവൈഎഫ്. എംഎം മണിയുടെ വാക്കുകള്‍ ഇടത് രാഷ്‌ട്രീയത്തിന് ചേരാത്തതെന്ന് എഐവൈഎഫ് വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍...

ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത്; കോടിയേരി

തിരുവനന്തപുരം: കെകെ രമ എംഎൽഎക്ക് എതിരായ മുൻ മന്ത്രി എംഎം മണിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി...

പ്രസ്‌താവന നിലവാരം കുറഞ്ഞത്; എംഎ മണി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമർശമാണ്....
- Advertisement -