Tue, Feb 24, 2026
19 C
Dubai
Home Tags Moderna Vaccine

Tag: Moderna Vaccine

നൂറു ശതമാനം ഫലപ്രദം; വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടാൻ മൊഡേണ

വാഷിംഗ്‌ടൺ: ഗുരുതര രോഗബാധ തടയുന്നതിൽ കോവിഡ് വാക്‌സിൻ 100 ശതമാനം സുരക്ഷിതമെന്ന് അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ അവകാശവാദം. അമേരിക്കയിലും യൂറോപ്പിലും വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി തേടുമെന്നും മൊഡേണ പറഞ്ഞു. വാക്‌സിൻ...

മൊഡേണ വാക്‌സിന്‍ വിജയകരം; കോവിഡിനെതിരെ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്‌ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്...

കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി

ലണ്ടൻ: പരീക്ഷണാത്‌മക കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അറിയിച്ച് ബ്രിട്ടീഷ് ഔഷധ നിർമ്മാണ കമ്പനിയായ മൊഡേണ. വാക്‌സിൻ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും കമ്പനി വ്യക്‌തമാക്കി. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി കമ്പനി...

മൊഡേണ വാക്‌സിൻ യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് എത്തില്ല

വാഷിംഗ്‌ടൺ: യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്‌സിൻ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. നവംബർ 25ന് ശേഷമേ കൊറോണ വൈറസ്...

മോഡേണ കോവിഡ് വാക്‌സിൻ; പ്രായമായവരിലും ഫലപ്രദം

വാഷിങ്ടണ്‍: മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠനം. വാക്‌സിൻ സ്വീകരിച്ച പ്രായമായവരില്‍ നടത്തിയ പഠനത്തില്‍ ചെറുപ്പക്കാരില്‍ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിച്ചതായി കണ്ടെത്തി. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക്...
- Advertisement -