Fri, Mar 29, 2024
23.8 C
Dubai
Home Tags Moderna Vaccine

Tag: Moderna Vaccine

മൊഡേണ വാക്‌സിൻ വൈകാതെ സർക്കാർ ആശുപത്രികളിൽ ലഭ്യമായേക്കും

ന്യൂഡെൽഹി: രാജ്യത്ത് സിപ്ള ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്​. ആദ്യഘട്ടത്തിൽ ജൂ​ലൈ 15ഓടെ മൊഡേണ വാക്‌സിൻ...

രാജ്യത്ത് മൊഡേണ വാക്‌സിന് അനുമതി

ന്യൂഡെൽഹി: രാജ്യത്ത് മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ). മരുന്ന് നിർമാണ കമ്പനിയായ സിപ്ളയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത്‌ ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി...

മൊഡേണ വാക്‌സിൻ അടിയന്തര ഉപയോഗത്തിനുള്ള ഡിസിജിഐ അനുമതി തേടി

ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടി മൊഡേണ. മരുന്ന് നിർമാണ കമ്പനിയായ സിപ്ളയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത്‌...

മൊഡേണക്ക് പിന്നാലെ ഫൈസറും; വാക്‌സിൻ ഇടപാട് കേന്ദ്ര സർക്കാരുമായി മാത്രം

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരുകൾക്ക് നേരിട്ട് കോവിഡ് വാക്‌സിൻ നൽകാനാവില്ലെന്ന് ഫൈസർ. വാക്‌സിൻ ആവശ്യപ്പെട്ടുള്ള ഡെൽഹി സർക്കാരിന്റെ അപേക്ഷക്ക് മറുപടിയായാണ് മൊഡേണയും ഫൈസറും നിലപാട് വ്യക്‌തമാക്കിയത്‌. വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മൊഡേണ, ഫൈസർ എന്നീ കമ്പനികൾക്ക്...

കേന്ദ്രവുമായി മാത്രമേ ഇടപാട് നടത്തൂ; പഞ്ചാബിന്റെ വാക്‌സിൻ അഭ്യർഥന തള്ളി മൊഡേണ

ചണ്ഡീഗഡ്: കോവിഡ് വാക്‌സിൻ നേരിട്ട് സംസ്‌ഥാനത്തിന് നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ അഭ്യർഥന നിരസിച്ച് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ. തങ്ങളുടെ ഔദ്യോഗിക നിയമമനുസരിച്ച് കേന്ദ്ര സർക്കാരുമായി മാത്രമേ ഇടപാട് നടത്താൻ കഴിയുകയുള്ളൂ എന്നാണ്...

94 ശതമാനം ഫലപ്രദം; മോഡേണ വാക്‌സിൻ ഇന്ത്യയിൽ എത്തിക്കാൻ ടാറ്റ

ന്യൂഡെൽഹി: മോഡേണയുടെ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ വിഭാഗം വാക്‌സിൻ എത്തിക്കാനുള്ള നീക്കം ആരംഭിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ടാറ്റ...

യുഎസില്‍ മൊഡേണ വാക്‌സിന് അടിയന്തിര അനുമതി നല്‍കി

വാഷിംഗ്ടണ്‍ : മൊഡേണ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നല്‍കി യുഎസ്. അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയാണ് മൊഡേണ വികസിപ്പിച്ചത്. നേരത്തെ യുഎസില്‍ ഫൈസര്‍, ബയോഎന്‍ടെക്ക് എന്നീ കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്...

ഫൈസറിന് പുറകെ മൊഡേണക്കും അനുമതി നൽകാൻ ഒരുങ്ങി കാനഡ

ടൊറന്റോ: മൊഡേണ കോവിഡ് വാക്‌സിനും ഈ മാസം തന്നെ വിതരണ അനുമതി നൽകാൻ ഒരുങ്ങി കാനഡ. അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്‌സിന് കാനഡ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്‌സിൻ...
- Advertisement -