Tag: Mohan Bhagawat
രാമക്ഷേത്രത്തിന് സമാനമായ തർക്കം സ്വീകാര്യമല്ല: മോഹൻ ഭാഗവത്
ന്യൂഡെൽഹി: രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉന്നയിക്കുന്നത് സ്വീകാര്യമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു നേതാക്കൾ രാമക്ഷേത്രത്തിന് സമാനമായ അവകാശങ്ങളും തർക്കങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ...
മോഹൻ ഭാഗവതിന്റെ സുരക്ഷ; ആദ്യ പരിപാടി പാലക്കാട്, സെഡ് പ്ളസ് സുരക്ഷയിൽ ജില്ല
തിരുവനന്തപുരം: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ കേരളാ പോലീസും ജാഗ്രതയിൽ. സുരക്ഷ ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. പ്രധാനമന്ത്രിക്ക്...
തൃശൂരിൽ ആരിഫ് മുഹമ്മദ് ഖാനും മോഹന്‍ ഭഗവതും കൂടിക്കാഴ്‌ച നടത്തി
തൃശൂര്‍: തൃശൂരിലെ പ്രാദേശിക ആർഎസ്‌എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആർഎസ്‌എസ് ദേശീയ മേധാവി മോഹന്‍ ഭഗവതും കൂടിക്കാഴ്‌ച നടത്തി. രാത്രി 8.07ന് ആർഎസ്‌എസ് പ്രവർത്തകന്റെ വീട്ടിലെത്തിയ ഗവർണർ...
മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്
നാഗ്‌പുർ: ഗ്യാൻവാപി മസ്‌ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്‌എസ് ദേശീയ മേധാവി മോഹൻ ഭഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും എന്തിനാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭഗവത്. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി സമാന...
ഹിന്ദു താൽപര്യമാണ് രാഷ്‌ട്രത്തിനും; ആർഎസ്എസ് മേധാവി
ഹൈദരാബാദ്: രാഷ്‌ട്ര താൽപര്യങ്ങളെന്നാൽ ഹിന്ദുവിന്റെ താൽപര്യങ്ങളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാഷ, ജാതി തുടങ്ങിയ താൽപര്യങ്ങളെക്കാളും ജനങ്ങൾ എപ്പോഴും രാഷ്‌ട്ര താൽപര്യത്തിനാണ് മുന്‍ഗണന നൽകേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ആയിരം വർഷമായി ഹിന്ദുക്കളെ...
ആര്‍എസ്എസ് സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ അല്ല; മോഹൻ ഭാഗവത്
ധര്‍മശാല: സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോളല്ല ആർഎസ്എസ് എന്ന് മോഹന്‍ ഭാഗവത്. സമൂഹത്തിന് വേണ്ടി പബ്ളിസിറ്റിയില്ലാതെ നിരന്തരം പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും ആര്‍എസ്എസ് തലവന്‍ അവകാശപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മോഹന്‍...
മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചു; കേസ്
ലഖ്‌നൗ: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഏജൻസി ഉടമക്കെതിരെ കേസ്. യുപി പോലീസാണ് പരസ്യ ഏജൻസി ഉടമ സതയ് പ്രകാശ് രേഷുവിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് സംസ്‌ഥന...
ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം; മോഹന്‍ ഭഗവത്
നാഗ്‌പൂർ: രാജ്യത്തെ ക്ഷേത്രങ്ങളുടെ സമ്പത്ത് ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിന് മാത്രമായി വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. കൂടാതെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനാവകാശം ഹിന്ദുക്കളെ ഏല്‍പ്പിക്കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ...






































