മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചു; കേസ്

By Syndicated , Malabar News
rss-chief-mohan-bhagwat
Ajwa Travels

ലഖ്‌നൗ: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഏജൻസി ഉടമക്കെതിരെ കേസ്. യുപി പോലീസാണ് പരസ്യ ഏജൻസി ഉടമ സതയ് പ്രകാശ് രേഷുവിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് സംസ്‌ഥന അധ്യക്ഷന്‍ സുരേന്ദര്‍ സിംഗിന്റെ പരാതിയിലാണ് കേസ്.

ഐപിസി സെക്ഷന്‍ 505 (1) പ്രകാരം ഏജന്‍സി ഉടമ സതയ് പ്രകാശ് രേഷുവിനെതിരെ ഞായറാഴ്‌ച കേസെടുത്തതായി എസ്.എച്ച്ഒ ബ്രിജേന്ദര്‍ കുമാര്‍ റാവത്ത് പറഞ്ഞു. അനുവാദമില്ലാതെയാണ് ഭാഗവതിന്റെ ഫോട്ടോ ഉപയോഗിച്ചതെന്നും നീക്കം ചെയ്യാന്‍ നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും പരസ്യക്കമ്പനി തയ്യാറായില്ലെന്നും ആര്‍എസ്എസിന്റെ പരാതിയിൽ പറയുന്നുണ്ട്.

Read also: പുള്ളിപ്പുലി ആക്രമണം; മധ്യപ്രദേശിൽ ആദിവാസി ബാലൻ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE