Fri, Jan 23, 2026
21 C
Dubai
Home Tags Monsan Mavunkal

Tag: Monsan Mavunkal

പുരാവസ്‌തു തട്ടിപ്പ് കേസ്; മോൺസണുമായി ഇന്ന് തെളിവെടുപ്പ് നടത്തും

ആലപ്പുഴ: പുരാവസ്‌തു തട്ടിപ്പ് കേസിൽ മോന്‍സണെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ശില്‍പ്പി സുരേഷിന്റെ മൊഴി ഇന്ന് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. കേസില്‍ പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും. താന്‍...

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പരിശോധന. കൊച്ചിയിലെ വീട്ടിൽ ക്രൈം ബ്രാഞ്ചും വനംവകുപ്പും മോട്ടോർ വാഹനവകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മോൻസന്റെ നെയിം ബോർഡുകൾ ക്രൈം...

മോൻസൺ മാവുങ്കലിന്റെ പോലീസ് ബന്ധം ഇന്റലിജൻസ് അന്വേഷിക്കും

കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ ഇന്റലിജൻസ് അന്വേഷണം നടത്തും. ഐജി ലക്ഷ്‌മൺ, മുൻ ഡിഐജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. അതേസമയം, മോൻസൺ മാവുങ്കലുമായി പോലീസ് ഉദ്യോഗസ്‌ഥർ...

മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച്

കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈം ബ്രാഞ്ച് സംഘം. മോന്‍സണിന്റെ ലാപ്ടോപ്, ഐ പാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധനയ്‌ക്ക് വിധേയമാക്കും.ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി. പണമിടപാട്...

മോന്‍സൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ; ഉത്തരവിട്ട് സിജെഎം കോടതി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് നടത്തി പണം തട്ടിയ സംഭവത്തില്‍ അറസ്‌റ്റിലായ മോന്‍സൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്‌റ്റഡിയാണ് എറണാകുളം അഡീഷണല്‍ സിജെഎം കോടതി അനുവദിച്ചത്. മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ...

ഉയർന്ന രക്‌തസമ്മർദ്ദം; മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്‌ത സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമായ ശേഷമാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കുക. ഇയാളുടെ ജാമ്യാപേക്ഷയും...

മോൻസൺ മാവുങ്കൽ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പില്‍  പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിലും, സിവില്‍ സര്‍വീസിലും, പോലീസിലുമുളള ഉന്നതരുടെ സഹായത്തോടെയാണ് മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്....

മോന്‍സണ്‍ ബലാൽസംഗ കേസിലെ ഇരയെ ഭീഷണിപ്പെടുത്തി; പരാതി

കൊച്ചി: ബലാൽസംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാൽസംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം. നഗ്‌ന വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍...
- Advertisement -