Fri, Jan 23, 2026
18 C
Dubai
Home Tags Monson Mavunkal

Tag: Monson Mavunkal

മോൻസന്റെ ജാമ്യം; ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോൻസൺ ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി...

പുരാവസ്‌തു തട്ടിപ്പ് കേസ്; അനിത പുല്ലയിലിനെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസില്‍ അനിത പുല്ലയിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. പുരാവസ്‌തു വിൽപനയ്ക്കായി നിരവധി പേരെ മോണ്‍സണ്‍...

കള്ളപ്പണ ഇടപാട്; മോൻസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്‌തു

കൊച്ചി: പുരാവസ്‌തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്‌തു. വിയ്യൂർ ജയിലിൽ ആയിരുന്ന മോൻസനെ കൊച്ചിയിൽ എത്തിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെയും...

മോൻസൺ മാവുങ്കൽ കേസ്; മോഹൻലാലിന് ഇഡി നോട്ടീസ്

കൊച്ചി: പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) നോട്ടീസ് അയച്ചു. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ...

മോൻസൺ കേസ്; പണം കൈപ്പറ്റിയ പോലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിൽ നിന്ന് പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം. മെട്രോ ഇൻസ്‌പെക്‌ടർ അനന്തലാൽ, മേപ്പാടി എസ്ഐ എബി വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ....

മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്. 86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിനാണ് കേസ്. ബെംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ...

മോൻസൺ കേസ്; ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ

കൊച്ചി: ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്‌പെൻഷൻ തുടരും. ചീഫ് സെക്രട്ടറി തല അവലോകന യോഗത്തിലാണ് തീരുമാനം. ക്രൈം ബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ്...

മോൻസൺ കേസ്; ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ പുനഃപരിശോധിക്കും

തിരുവനന്തപുരം: ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മോൻസൺ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്‌പെൻഡ് ചെയ്‌തത്. ഐജി ലക്ഷ്‌മണയെ ഇതേവരെ ക്രൈം ബ്രാഞ്ച് പ്രതി...
- Advertisement -