Tag: Moothedam Grama Panchayat
മുത്തേടം ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി
മുത്തേടം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള എൽഡിഎഫ് ചിത്രം വ്യക്‌തമായി. അങ്കത്തട്ടിൽ എൽഡിഎഫ് പിഴവുകളില്ലാത്ത, പരിചയസമ്പത്തുള്ള സാരഥികളെയാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഇവരിൽ മിക്കവരും പ്രചരണം ആരംഭിക്കുകയും ചെയ്‌തു. സ്‌ഥാനാർഥികൾ ഇനി പറയുന്നവരാണ്.
1. മരത്തിൻകടവ്...
മൂത്തേടം പഞ്ചായത്ത്; 7ആം വാർഡിൽ എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
കാരപ്പുറം: മൂത്തേടം പഞ്ചായത്ത് 7ആം വാർഡ് എൽഡിഫ് തിരെഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മൂത്തേടം പഞ്ചായത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി വി കെ ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. എൽഡിഎഫ് ഭരണ സമിതിക്ക് കീഴിൽ...
ഉച്ചക്കുളം ട്രൈബൽ കോളനി റോഡ് പ്രവർത്തി ഉൽഘാടനം പി വി അൻവർ എംഎൽഎ നിർവഹിച്ചു
മലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ അനുമതിയോടെ നിർമിക്കുന്ന ഏറ്റവും വലിയ റോഡാണിത്. പദ്ധതിയുടെ പ്രവർത്തി ഉൽഘാടനം ഇന്ന് രാവിലെ 9ന് എംഎൽഎ പി വി അൻവർ നിർവഹിച്ചു.
മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്‌റ്റ് സ്‌റ്റേഷൻ...
വിപ്ളവം സൃഷ്‌ടിച്ച് മൂത്തേടം; 101 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
കരുളായി: കാലങ്ങളായി മൂത്തേടമെന്ന ഉള്‍നാടന്‍ പഞ്ചായത്ത് അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അവസാനം. പ്രാദേശിക റോഡ് വികസന പ്രകാരം ഈ പഞ്ചായത്തില്‍ വിവിധ പദ്ധതികളിലായി നൂറ്റിയൊന്ന് റോഡുകളാണ് നിര്‍മിക്കുന്നത്. 9.55 കോടി രൂപയാണ് ചെലവ്....
ചോളമുണ്ട കുടിവെള്ള പദ്ധതി ഉല്‍ഘാടനം ചെയ്‌തു
നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ചോളമുണ്ട കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു. 48 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് ഈ പദ്ധതി.
ഗ്രാമ...
ചോളമുണ്ട അങ്കണവാടിയുടെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്‌തു
നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചോളമുണ്ട അങ്കണവാടിക്ക് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ...
ചോളമുണ്ടയിലെ തരിശ് ഭൂമിയെ കതിരണിയിക്കാന്‍ ഗഫൂര്‍ കല്ലറയും നാട്ടുകാരും
മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലുള്ള മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലാണ് പുതിയ കൃഷി വിപ്ലവം ആരംഭിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കൃഷിയിറക്കാതെ തരിശായി കിടന്ന പാടശേഖരമാണിത്. അഞ്ചേക്കറോളം വരുന്ന ഈ സ്ഥലം പാട്ടത്തിനെടുത്താണ് ഗഫൂര്‍...





































