ചോളമുണ്ട അങ്കണവാടിയുടെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്‌തു

By Desk Reporter, Malabar News
Moothedam Anganavadi _ Malabar News
സി ടി രാധാമണി ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കുന്നു
Ajwa Travels

നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചോളമുണ്ട അങ്കണവാടിക്ക് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി റെജി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ പി മജീദ്, റഷീദ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ ജാസ്‌മിൻ ഷറഫുദീന്‍ സ്വാഗതവും അങ്കണവാടി ടീച്ചര്‍ എം ഫാത്തിമ്മ നന്ദിയും പറഞ്ഞു.

Nilambur News: തരിശ് ഭൂമിയെ കതിരണിയിക്കാന്‍ ഗഫൂര്‍ കല്ലറയും നാട്ടുകാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE