മുത്തേടം ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി

By Desk Reporter, Malabar News
Moothedam LDF Candidates_Malabar News
Ajwa Travels

മുത്തേടം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള എൽഡിഎഫ് ചിത്രം വ്യക്‌തമായി. അങ്കത്തട്ടിൽ എൽഡിഎഫ് പിഴവുകളില്ലാത്ത, പരിചയസമ്പത്തുള്ള സാരഥികളെയാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഇവരിൽ മിക്കവരും പ്രചരണം ആരംഭിക്കുകയും ചെയ്‌തു. സ്‌ഥാനാർഥികൾ ഇനി പറയുന്നവരാണ്.

1. മരത്തിൻകടവ് – സബ്‌ന അധികാരത്തിൽ
2. നെല്ലിക്കുത്ത് – ഇ കെ സിദ്ധിഖ്
3. കൽക്കുളം – സുഭദ്ര അരിമ്പ്ര
4. ബാലങ്കുളം – സി രാധ
5. കാരപ്പുറം – മുജീബ് കല്ലറ
6. നെല്ലിപൊയിൽ – ഇ സൈറാബാനു
7. ചോളമുണ്ട – ജാസ്‌മിൻ ശറഫുദ്ധീൻ
8. വെള്ളാരമുണ്ട – എ ടി റെജി
9. പാലാങ്കര – മിൻസി എബ്രഹാം
10. വട്ടപ്പാടം – കാതറൈൻ
11. കുറ്റിക്കാട് – സിദ്ധിഖ് സ്രാമ്പിയൻ
12. മരുതങ്ങാട് – വി പി അഹമ്മദ് കുട്ടി
13. മരംവെട്ടിച്ചാൽ – വിപി ഷംല
14. കാറ്റാടി – ജയകൃഷ്‌ണൻ
15. ചെമ്മംന്തിട്ട – പ്രസന്നൻ കാവുപറമ്പിൽ

നിലമ്പൂർ ബ്ളോക്ക് ഡിവിഷൻ

കാരപ്പുറം – ഉഷ സന്തോഷ്
പാലാങ്കര – എപി അനിൽ

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ സ്‌ഥാനാർഥി

ടി കെ അബ്‌ദുള്ള കുട്ടി മാസ്‌റ്റർ

Most Read: സ്‌ഥാനാര്‍ഥികളെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അധിക്ഷേപിച്ചാല്‍ ഇനി നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE