Fri, Jan 23, 2026
18 C
Dubai
Home Tags Motera Stadium Rename

Tag: Motera Stadium Rename

അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാൻ നിര്‍ദേശവുമായി മുനിസിപ്പല്‍ കോര്‍പറേഷന്‍

ന്യൂഡെൽഹി: രാജ്യത്തിന്റെ പേരുമാറ്റാനുള്ള നടപടിക്ക് മുന്നോടിയായെന്നോണം പരീക്ഷണഘട്ടമെന്ന നിലക്ക് കഴിഞ്ഞ 9 വർഷത്തിനിടയിൽ മാറിയത് അൻപതോളം സ്‌ഥലങ്ങളുടെ പേരുകളാണ്. മഹാരാഷ്‌ട്രയിൽ ഔറംഗബാദിനെ ഛത്രപതി സംഭാജിനഗറാക്കിയും ഒസ്‌മാനാബാദിനെ ധാരാശിവ് ആക്കിയും അലഹബാദിനെ പ്രയാഗ്‌രാജ് ആക്കിയും...

വിപ്ളവകാരി ശഹീദ് ഭഗത് സിംഗിന്റെ പേര് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്‌റ്റ് വിപ്ളവകാരിയും ചരിത്രകാരൻമാർ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്‌റ്റ് വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന, സായുധ പോരാട്ടത്തിനു മുൻ‌ഗണന നൽകിയ ഭഗത് സിംഗിന്റെ പേര് ചണ്ഡീഗഡ് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി...

യുപിയിലെ ഫൈസാബാദ് റെയിൽവേ സ്‌റ്റേഷന്റെ പേര് അയോധ്യ എന്നാക്കി മാറ്റി

ലക്‌നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്‌റ്റേഷന്റെ പേരും മാറ്റി. ഇനി മുതൽ അയോധ്യ എന്നാവും റെയിൽവേ സ്‌റ്റേഷൻ അറിയപ്പെടുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഫൈസാബാദ്...

അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’

ദിസ്‌പൂർ: അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനം. 'രാജീവ് ഗാന്ധി ഒറാംഗ് ദേശീയോദ്യാന'ത്തിന്റെ പേര് 'ഒറാംഗ് ദേശീയോദ്യാനം' എന്ന് മാത്രം ആക്കാനാണ് അസം...

മൊട്ടേറ സ്‌റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റി, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറ മൈതാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിൽ വിമർശനവും പരിഹാസവുമായി പ്രമുഖർ. കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി,...
- Advertisement -