Mon, Oct 20, 2025
29 C
Dubai
Home Tags Mukesh MLA

Tag: Mukesh MLA

സിപിഎം സംസ്‌ഥാന സമ്മേളനം കൊല്ലത്ത്, എംഎൽഎ പുറത്ത്; മുകേഷിന് വിലക്ക്?

കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ സ്‌ഥലം എംഎൽഎയും നടനുമായ മുകേഷിന് വിലക്കെന്ന് സൂചന. മുകേഷ് ജില്ലയ്‌ക്ക് പുറത്താണെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം...

ലൈംഗിക പീഡനക്കേസ്; ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു അന്വേഷണ സംഘം. അമ്മ സംഘടനയിൽ അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ...

മുകേഷ് അടക്കം നടൻമാർക്ക് ആശ്വാസം; ലൈംഗിക പരാതി പിൻവലിക്കുന്നുവെന്ന് നടി

കൊച്ചി: നടൻ മുകേഷ് അടക്കം ഏഴുപേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നുവെന്ന് ആലുവ സ്വദേശിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇ-മെയിൽ അയക്കുമെന്നും നടി വ്യക്‌തമാക്കി. തനിക്കെതിരെ എടുത്ത...

മുകേഷിന് പൂർണ സംരക്ഷണം; മുൻ‌കൂർ ജാമ്യത്തിൽ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാൽസംഗ കേസിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻ‌കൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനത്തിന് കടിഞ്ഞാണിട്ട് സർക്കാർ. മുൻ‌കൂർ ജാമ്യം നൽകിക്കൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി...

പീഡന പരാതി; സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് പുറത്ത്

കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ ചലച്ചിത്ര കോൺക്ളേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ സമിതിയിൽ തുടരും. മുകേഷിനെ പത്തംഗ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന്...

മുകേഷിന്റെ ഓഫിസിലേക്ക് ചൂരലുമായി യൂത്ത് കോൺഗ്രസ് മാർച്ച്

കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ചൂരലുമായി മുകേഷിന്റെ കൊല്ലത്തെ ഓഫിസിലേക്ക് നടത്തിയ...

കൂട്ടുകാരന് വേണ്ടിയാണ് എംഎൽഎയെ വിളിച്ചത്; വിശദീകരിച്ച് മുകേഷിനെ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥി

പാലക്കാട്: എംഎൽഎ മുകേഷുമായുള്ള ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി പാലക്കാട്, ഒറ്റപ്പാലത്തെ വിദ്യാർഥി. കൂട്ടുകാരന് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ലഭ്യമാക്കാൻ വേണ്ടിയാണ് താൻ എംഎൽഎയെ വിളിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. സിനിമാ...

വൈറൽ ഓഡിയോ; തനിക്കെതിരെ സംഘടിത ആക്രമണമെന്ന് മുകേഷ്

കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വിഷയത്തില്‍ വിശദീകരണവുമായി എം മുകേഷ് എംഎല്‍എ. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്ന് മുകേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരം ഫോണ്‍ വിളിച്ച്...
- Advertisement -