Tag: Murder Case Arrest
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; ഭർത്താവ് അറസ്‌റ്റിൽ
മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്‌റ്റിൽ. ഇളംപിലാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വെള്ളിയാഴ്‌ച പുലർച്ചെയാണ്...
പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ
പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം...
സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി കീഴടങ്ങി
തിരുവനന്തപുരം: സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്.
മാറനല്ലൂര്‍ സ്വദേശിയായ അരുണ്‍രാജ്(30)ആണ് സുഹൃത്തുക്കളായ സന്തോഷ് (40) സജേഷ് (36) എന്നിവരെ...
മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു
മുംബൈ: മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു. നാഗ്പൂരിലെ ദാബാ പ്രദേശത്താണ് സംഭവം. രാജു നന്ദേശ്വർ എന്ന 35കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ദേവാന്‍ഷ് വാഘോയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ദിവസം...
ജാർഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ
കണ്ണൂർ: പേരാവൂർ ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരി(20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് വിദഗ്‌ധ പരിശോധനാ ഫലം. തലച്ചോറിൽ രക്‌തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ്...
ജില്ലയിൽ തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവം; പ്രതികൾ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ ഭവാനിക്ക് സമീപം അപ്പക്കൂടലിൽ തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അപ്പക്കൂടൽ സ്വദേശി സതീഷ് കുമാർ(30) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിന്റെ മുതലാളിയായ...