Tue, Feb 24, 2026
28 C
Dubai
Home Tags Murder case

Tag: murder case

അധ്യാപികയെ കഴുത്തറത്ത് കൊന്ന കേസ്; പ്രതികൾക്ക് ജീവപര്യന്തവും 17 വർഷം കഠിന തടവും ശിക്ഷ

കാസർഗോഡ്: ജില്ലയിലെ പുലിയന്നൂരിൽ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും വിധിച്ച് കോടതി. കൂടാതെ തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ...

അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കാസർഗോഡ്: പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്‌ച കോടതി വിധിച്ചിരുന്നു. അള്ളാറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കോടതി...

ഇരിങ്ങാലക്കുടയിൽ മധ്യവയസ്‌കന്റെ മരണം; ഒരാൾ അറസ്‌റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ദീപക്ക് (26) ആണ് പിടിയിലായത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാർ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്. പ്രതി...

കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു, കൈ അറുത്ത് മാറ്റി; ബന്ധു അറസ്‌റ്റിൽ

കൊല്ലം: പൂയപ്പള്ളി മരുതമൺപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു. മരുതമൺപള്ളി ആമ്പാടിയിൽ തിലജൻ (44) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. തിലജന്റെ ബന്ധു മരുതമൺപള്ളി പൊയ്‌കവിളവീടിൽ സേതുവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. സേതുവിന് തിലജനോട്...

വിമുക്‌ത ഭടൻ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കണ്ണൂർ: പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വിമുക്‌തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂര് കെഡി ഫ്രാൻസിസിനെ (48) ആണ് ഞായറാഴ്‌ച രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച...

വാക്കുതർക്കം; ഡിഎംകെ നേതാവിനെ വെട്ടിക്കൊന്നു, തലയറുത്ത് നദിയിലെറിഞ്ഞു

ചെന്നൈ: ഡിഎംകെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് നദിയിൽ എറിഞ്ഞു. ചെന്നൈ തിരുവൊട്ടിയൂർ ഏഴാം വാർഡ് ഡിഎംകെ സെക്രട്ടറി വൈ ചക്രപാണി (65) ആണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ്...

ഒറ്റമൂലി ചികിൽസകന്റെ അരുംകൊല; പ്രതികൾ റിമാൻഡിൽ

മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. നിലമ്പൂരിലെ...

യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. വിനീതയുടെ സ്വർണമാല മോഷ്‌ടിക്കാനാണ് തമിഴ്‌നാട്‌ സ്വദേശി രാജേന്ദ്രൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85ആമത്തെ...
- Advertisement -