Fri, Jan 23, 2026
18 C
Dubai
Home Tags Murder case

Tag: murder case

ജീവനക്കാരുടെ പക; ഡോക്‌ടറുടെ മകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ടുദിവസം മുൻപ് കാണാതായ എട്ട് വയസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുലന്ദ്‌ഷഹറിലെ ഡോക്‌ടറുടെ മകനെയാണ് ഛാത്രി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഡോക്‌ടറുടെ മുൻ ജീവനക്കാരായ...

മൂന്നാറിൽ ജാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ

ഇടുക്കി: മൂന്നാർ ഗുണ്ടുമല എസ്‌റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി സരൺ സോയിയെയാണ് കണ്ടെത്തിയത്. സുഹൃത്തുക്കളായ രണ്ടു പേർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ്...

കൊലക്കേസ് പ്രതി മരിച്ചുവെന്ന് വക്കീൽ, ജീവനോടെ പൊക്കി പോലീസ്; നാടകീയം

തിരുവനന്തപുരം: വിചാരണക്ക് ഹാജരാകാത്ത പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെത്തിയ പോലീസിന് മുന്നില്‍ ജീവനോടെ പ്രതിയെത്തി. തമിഴ്‌നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് ആണ് പിടിയിലായത്. ഇയാൾ മരിച്ചുപോയെന്നായിരുന്നു വക്കീല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍...

നേപ്പാൾ സ്‌ത്രീയുടേത് കൊലപാതകം; ഭർത്താവ് തലക്ക് അടിച്ചു കൊന്നതെന്ന് പോലീസ്

വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് പോലീസ്. യുവതിയെ ഭർത്താവ് കോടാലി കൊണ്ട് തലക്ക് അടിച്ചു കൊല്ലുകയ്യായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി മേപ്പാടി പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ...

കൊല്ലത്ത് മകന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം: കടയ്‌ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്‌ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27) ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്....

14കാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടിൽ തള്ളി; സുഹൃത്ത് പിടിയിൽ

റാഞ്ചി: പതിനാലുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. ജാർഖണ്ഡിലെ ദേവ്‌ഗർ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പതിനാലുകാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി കാട്ടിൽ തള്ളുകയായിരുന്നു. കുട്ടിയുടെ...

പ്രവചിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനമില്ല; ആൾദൈവത്തെ യുവാവ് തല്ലിക്കൊന്നു

ബിജ്‌നോർ: ഉത്തർപ്രദേശിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരിയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ ബിജ്‌നോർ ചഹ്‌ഗിരി സ്വദേശി മുഹമ്മദ് ജിഷാൻ അറസ്‌റ്റിലായി. രാമദാസ് ഗിരിയുടെ നിർദ്ദേശപ്രകാരം എടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം...

പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; കുട്ടിയുമായി വീടുവിട്ടു

കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഇവരുടെ കുട്ടിയേയും കൊണ്ട് വീടുവിട്ടു. റോസന്നയ്‌ക്ക് മാനസിക പ്രശ്‌നങ്ങൾ...
- Advertisement -