Fri, Jan 23, 2026
18 C
Dubai
Home Tags Murder case

Tag: murder case

സുധീഷ് വധം; മൂന്ന് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: പട്ടാപ്പകല്‍ വീട് കയറി സുധീഷ് എന്ന യുവാവിനെ ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്‌ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ...

യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ യുവാവിനെ കൊന്ന് കാൽ വെട്ടി മാറ്റിയ സംഭവത്തിൽ മൂന്നുപ്രതികൾ കസ്‌റ്റഡിയിൽ ആയതായി റിപ്പോർട്. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്‌ജിത്‌, ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22),...

കൊലപാതക കേസ്; കസ്‌റ്റഡിയിൽ നിന്ന് രക്ഷപെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

ബെംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്‌റ്റഡിയിൽ കഴിയവേ രക്ഷപെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. വ്യോമസേനയിലെ സെർജെന്റ് ആയിരുന്ന ദരംസിങ് യാദവിനെയാണ് 11 വർഷത്തിന് ശേഷം ബെംഗളൂരു പോലീസ്...

വിഷാദരോഗം മൂർച്ഛിച്ചു; മക്കളെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ്

ത്രിപുര: ഖോവായിൽ വിഷാദരോഗം ബാധിച്ച യുവാവ് സ്വന്തം മക്കളെയടക്കം അഞ്ച് പേരെ വെട്ടിക്കൊന്നു. വെള്ളിയാഴ്‌ച രാത്രിയാണ് നടുക്കുന്ന സംഭവമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനുമുണ്ട്. കൊത്തുപണിക്കാരനായ പ്രദീപ് ദേവ്‌റായി എന്നയാൾ ദീർഘനാളായി കടുത്ത വിഷാദരോഗത്തിന്...

ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ

പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യ (27) ആണ് അറസ്‌റ്റിലായത്‌. രണ്ടുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു....

പണം ചോദിച്ചതിനെ ചൊല്ലി തർക്കം; മീൻകാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു, ക്രൂരത

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മീൻ കച്ചവടക്കാരന് ക്രൂര മർദ്ദനം. നൈനിറ്റാളിലെ ടോക് നർത്തോള ഗ്രാമത്തിലാണ് സംഭവം. ഭഗവാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്. നാല്...

കൈനകരി ജയേഷ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം, പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് ഭീഷണി

ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ടുവർഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങളാണ്...

കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയിൽ. സംഭവം നടന്ന് നാലര വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലപ്പെട്ടവരുടെ അയൽവാസി രാജേന്ദ്രനാണ് പോലീസിന്റെ പിടിയിലായത്. 2016 നവംബർ 15ന് ആണ് കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത്...
- Advertisement -