Tag: murder case
ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ സംഘർഷം; തലക്കടിയേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
ചെന്നൈ: യാത്രക്കാർ നോക്കി നിൽക്കെ ഓട്ടോഡ്രൈവറെ സഹപ്രവർത്തകൻ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. വില്ലൂർ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ദിവസേന...
യുപിയിൽ 16കാരിയുടെ മൃതദേഹം പാടത്ത്; രോഷാകുലരായി നാട്ടുകാർ; പോലീസിന് നേരെ കല്ലേറ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ദാരുണ കൊലപാതകങ്ങൾ തുടർകഥയാകുന്നു. 16 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. യുപിയിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പോലീസ്...
ടൈഫോയ്‌ഡിന് കാരണം പ്രേതബാധ; ചികിൽസക്ക് പകരം മന്ത്രവാദം; 19കാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ടൈഫോയ്‌ഡ് ബാധിച്ച 19കാരിക്ക് പ്രേത ബാധ കൂടിയതാണെന്ന് അഛൻ. ബാധ ഒഴിപ്പിക്കാൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പെൺകുട്ടിയാണ് അഛന്റെ...
ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മുഹ്‌സിലയെ ഭർത്താവ് ഷഹീറാണ് കൊലപ്പെടുത്തിയത്. പ്രതിയെ മുക്കം പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന്...
ഓട്ടോയില്‍നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി(51) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ പോലീസ് നേരത്തെ...
കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയുടെ ജീവനെടുത്ത് മകന്‍
കൊല്ലം: ചവറയില്‍ സ്വത്തിനായി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഫെബ്രുവരി ഒന്നിനായിരുന്നു...
6 വയസുകാരന്റെ അരുംകൊല; മാതാവിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും
പാലക്കാട്: ദൈവപ്രീതിക്കായി 6 വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മാതാവ് ഷഹീദയെ (32) പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി ബുധനാഴ്‌ച കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ഞായറാഴ്‌ച രാത്രി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ...
ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്‌ചാത്തലം തേടി പോലീസ്
പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്‌ത കേസിലെ പ്രതിയായ അമ്മയുടെ പശ്‌ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം....






































