Tag: murder
ഏലംകുളം കൊലപാതകം: പരാതികൾ താക്കീതിൽ ഒതുക്കുന്നത് നിയമവിരുദ്ധം; എംസി ജോസഫൈൻ
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ വിമർശിച്ച് സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്‌തുക്കള്‍ക്ക് അടിമയും ക്രിമിനില്‍...
ഏലംകുളത്തെ കൊലപാതകം; പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി പോലീസ്
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി ദൃശ്യ(21)യെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതു മൂലമുള്ള വൈരാഗ്യത്തെ തുടർന്നെന്ന് പോലീസ്. കൊലപാതകം നടത്തിയത് പ്രതി വിനീഷ്(21) തനിച്ചാണെന്നും പെൺകുട്ടിയെ ശല്യം ചെയ്‌തതിന് മൂന്ന് മാസം മുൻപ് പ്രതിയെ...
ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു; പ്രണയാഭ്യർഥന നിരസിച്ചത് കാരണമെന്ന് സൂചന
മലപ്പുറം: ഏലംകുളത്ത് പെൺകുട്ടി കുത്തേറ്റ് മരിച്ചു. കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരി ദേവശ്രീ(13)ക്കും പരിക്കുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി...
വധഭീഷണിയുമായി മദ്യ മാഫിയ; പിന്നാലെ മാദ്ധ്യമപ്രവർത്തകൻ മരിച്ചു; ദുരൂഹത
ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയിൽ മാദ്ധ്യമപ്രവർത്തകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഹിന്ദി ചാനലായ എബിപി ന്യൂസിനും ഇതിന്റെ പ്രാദേശിക വിഭാഗമായ എബിപി ഗംഗക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സുലഭ് ശ്രീവാസ്‌തവയാണ് ഞായറാഴ്‌ച...
യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ കൊലപാതകം; പിന്നിൽ സാമ്പത്തിക തർക്കമെന്ന് കണ്ടെത്തൽ
അബുദാബി: യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ നടന്ന കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ 38കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇക്കാര്യം വ്യക്‌തമായത്. വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ദേറ...
‘മകൻ രാഷ്‌ട്രീയ പ്രവർത്തകനല്ല’; കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ്
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട പത്താം ക്‌ളാസ് വിദ്യാർഥി അഭിമന്യു രാഷ്‌ട്രീയ പ്രവർത്തകനല്ലെന്ന് പിതാവ് അമ്പിളി കുമാർ. 'ഒരു പ്രശ്‌നത്തിനും പോകാത്ത കുട്ടിയാണ് അഭിമന്യു. അവൻ പത്താം ക്‌ളാസിൽ പഠിക്കുകയാണ്, ഇന്ന് പരീക്ഷയുമുണ്ടായിരുന്നു....
ആലപ്പുഴയിലെ 15കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ആലപ്പുഴ: വള്ളികുന്നത്ത് 15കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. പ്രതി ഉടൻ...
കുടുംബ വഴക്ക്; അന്ധനായ പിതാവിനെ മകൻ വെട്ടിക്കൊന്നു
തൃശൂർ: ദേശമംഗലത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം....






































