Fri, Jan 23, 2026
15 C
Dubai
Home Tags Murder

Tag: murder

കായംകുളം കൊലപാതകം ; മുഖ്യപ്രതി അടക്കം മൂന്നു പേർ അറസ്റ്റിൽ

കായംകുളം: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാനും കോൺഗ്രസ്‌ കൗൺസിലർ കാവിൽ നിസാമും അടക്കം മൂന്നു പേർ അറസ്റ്റിൽ. നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലറായ നിസാം...

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മുജീബ് കോട്ടയം മെഡിക്കൽ...

യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ

സനാ: യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയക്കാണ് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പ്രതിയെ സഹായിച്ച...

കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു

ആലപ്പുഴ: ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ് കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു. എംഎസ്എം സ്കൂളിന് സമീപമുള്ള വൈദ്യം വീട്ടിൽ സിയാദ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയർ സ്റ്റേഷന് സമീപത്തെ...

മദ്യലഹരിയിൽ കവർന്നത് മകന്റെ ജീവൻ; പയ്യാവൂരിൽ ഇരുപതുകാരൻ പിതാവിന്റെ കുത്തേറ്റ് മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഇരുപതുകാരൻ ഷാരോണാണ് മരിച്ചത്. സംഭവത്തിൽ പിതാവ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച...

കാസർകോട് അരുംകൊലയുടെ ചുരുളഴിയുന്നു ; കാരണങ്ങൾ പലത്

കാസർകോട്: ബളാലിൽ സഹോദരൻ പതിനാറുകാരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണങ്ങൾ പലത്. സ്വന്തം സ്വഭാവരീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ...

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ടയാളെ മകൻ കുത്തിക്കൊന്നു

തൃശൂര്‍: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ടയാളെ മകൻ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ സുധൻ (54) ആണ് മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രതീഷ് (36) നെ പോലീസ് അറസ്റ്റ്...

കന്യാല കൂട്ടക്കൊല: പ്രതി റിമാൻഡിൽ

പൈവളിഗെ: കന്യാല കൂട്ടക്കൊല കേസിലെ പ്രതി ഉദയകുമാറിനെ റിമാൻഡ്‌ ചെയ്‌തു. ബുധനാഴ്‌ച കാസർകോട്‌ കോടതിയിൽ ഹാജരാക്കിയ ഇയാളെ കാഞ്ഞങ്ങാട്‌ ജില്ലാ ജയിലിലെ കോവിഡ്‌ കേന്ദ്രത്തിലേക്ക്‌ മാറ്റി. കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ പ്രതിയെ...
- Advertisement -