Tag: Muslim League News
യുഡിഎഫിലെ കക്ഷികൾ അസംതൃപ്‌തർ; ലീഗിനെ തള്ളാതെ എൻസിപി
തിരുവനന്തപുരം: മുന്നണി വിപുലീകരണ വിഷയത്തില്‍ സിപിഎമ്മിലും സിപിഐയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്‌ചാത്തലത്തില്‍ മുസ്‌ലിം ലീഗിനെ ഉള്‍പ്പെടെ തള്ളാതെ പ്രതികരണവുമായി എന്‍സിപി. യുഡിഎഫിലെ കക്ഷികള്‍ അസംതൃപ്‌തരെന്നും ബദല്‍ തേടുകയാണെന്നും മന്ത്രി എകെ ശശീന്ദ്രന്‍...
മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത് സിപിഎമ്മിന്റെ വ്യക്‌തമായ നിലപാട് കൂടിയാണ്. സിപിഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും നയത്തിൽ...
മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലില്ല; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി...
മുസ്‌ലിം ലീഗ് കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കും; സാദിക്കലി തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ...
ലീഗ് സംസ്‌ഥാന അധ്യക്ഷനായി സാദിക്കലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് തീരുമാനം. മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര യോഗത്തിലാണ് തീരുമാനം.
ഇന്നലെ ഉച്ചയ്‌ക്ക്...
സാദിക്കലി ശിഹാബ് തങ്ങൾ ലീഗിന്റെ അമരത്തേക്ക്; പ്രഖ്യാപനം നാളെയുണ്ടാകും
മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനാകാൻ സാദിക്കലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിക്കലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനാക്കാന്‍ ലീഗ് ഉന്നതകാര്യ...
മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്‌ലിം ലീഗ്
മലപ്പുറം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹ വീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും...
എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്
വയനാട്: എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്. മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് നോട്ടീസ് അയച്ചത്. ഒരാഴ്‌ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു...