Tag: mv govindan
‘സംഗമം ആഗോള വിജയം; വ്യാജ പ്രചാരണം, ഒഴിഞ്ഞ കസേരകൾ എഐ ദൃശ്യങ്ങൾ’
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഗമം ആഗോള വിജയമാണ്. ലോകപ്രശസ്‌തമായ വിജയം. പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജ പ്രചാരണമെന്നും...
‘കൈയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’; അൻവറിനെതിരെ പ്രതിഷേധം
മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയെയും ആരോപണങ്ങളിൽ പെടുത്തിയ പിവി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും വിവിധ സ്‌ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
'ഗോവിന്ദൻ...
‘അൻവർ വലതുപക്ഷത്തിന്റെ കോടാലി, പാർട്ടിയുമായി ബന്ധമില്ല’; ആരോപണങ്ങൾ തള്ളി സിപിഎം
ന്യൂഡെൽഹി: പിവി അൻവറിന്റെ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു സിപിഎം. പിവി അൻവറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്‌മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ...
‘കോഴ ആരോപണത്തിൽ അന്വേഷണം നടത്തണം; തെറ്റ് ചെയ്‌തവരെ സംരക്ഷിക്കില്ല’- എംവി ഗോവിന്ദൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ചു സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണം. തെറ്റിന്റെ വഴിയേ സഞ്ചരിക്കുന്ന...
പുതുപ്പള്ളിയിൽ യുഡിഎഫ് വിജയം സഹതാപ തരംഗം; എംവി ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ചു വിലയിരുത്തുമെന്നും വ്യക്‌തമാക്കി.
ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ്...
സെമിനാറിലേക്ക് ഇപി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ല; എംവി ഗോവിന്ദൻ
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഐഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും താനും...
ഏക സിവിൽ കോഡ്; കോൺഗ്രസിനെ ക്ഷണിക്കാത്തത് നിലപാട് ഇല്ലാത്തതിനാൽ- എംവി ഗോവിന്ദൻ
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാറിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് കൃത്യമായ നിലപാടില്ലാത്തതിന്റെ പേരിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല. വിഷയത്തിൽ കോൺഗ്രസ്...
എസ്എഫ്ഐക്ക് എതിരായ ആരോപണങ്ങൾ: വിശദമായി അന്വേഷിക്കട്ടെയെന്ന് എംവി ഗോവിന്ദൻ
പാലക്കാട്: എസ്എഫ്ഐക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. എസ്എഫ്ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. വിഷയത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണം. പരീക്ഷ എഴുതാത്ത ആൾ എങ്ങിനെ...