Tag: MV Jayarajan
‘പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം; സിപിഎം പൊട്ടിത്തെറിയിലേക്ക്’
കൊച്ചി: സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോര് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും ഉണ്ടെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി...
‘ഇടതു അനുകൂല ഗ്രൂപ്പുകളിൽ പലതും വിലയ്‌ക്കെടുത്തു, തിരഞ്ഞെടുപ്പിനെ ബാധിച്ചു’; എംവി ജയരാജൻ
കണ്ണൂർ: ഇടതുപക്ഷ അനുകൂല സാമൂഹിക മാദ്ധ്യമ ഗ്രൂപ്പുകളെ തളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സാമൂഹിമ മാദ്ധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്‌ക്ക് എടുക്കപ്പെട്ടുവെന്നും ജയരാജൻ...
കണ്ണൂരിൽ എംവി ജയരാജൻ, വടകരയിൽ കെകെ ശൈലജ; സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി എംവി ജയരാജൻ മൽസരിക്കും. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തീരുമാനം റിപ്പോർട് ചെയ്‌തു. തീരുമാനം...
‘പണം ഉള്ളവനും ഇല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്’; കായികമന്ത്രിയെ തള്ളി എംവി ജയരാജൻ
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മൽസരം നടന്ന കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിൽ കായികമന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ സിപിഎമ്മിലും വിമർശനം. പട്ടിണി പാവങ്ങൾ കളി കാണേണ്ടെന്ന് പറയുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ...
എംവി ജയരാജനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ എംവി ജയരാജന്റെ പ്രസ്‌താവന കലാപമുണ്ടാക്കണമെന്ന ദുഷ്‌ടലാക്കോടെ ആണെന്നാണ് യൂത്ത് കോൺഗ്രസ്...
കെ റെയിൽ പ്രതിഷേധം; കെ സുധാകരനെ ഉടൻ ജയിലിൽ അടക്കണം- എംവി ജയരാജൻ
കണ്ണൂർ: സംസ്‌ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സിൽവർ ലൈൻ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ...
ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ; എംവി ജയരാജൻ
കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു. കേരളത്തിൽ കലാപം ഉണ്ടാക്കാനാണ്...
മാട്ടൂലിലെ ഹിഷാം വധക്കേസ്; പിന്നിൽ എസ്‌ഡിപിഐ എന്ന് എംവി ജയരാജൻ
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എസ്‌ഡിപിഐക്ക് എതിരെ ആരോപണവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മാട്ടൂലിൽ ഹിഷാം എന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയത് എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്. ഹിഷാമിന്റെ...






































