Mon, Oct 20, 2025
30 C
Dubai
Home Tags Narcotic control beauro

Tag: narcotic control beauro

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖല; ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയായ 'കെറ്റാമെലൻ കാർട്ടലി'നെ തകർത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഡാർക്‌നെറ്റിന്റെ മറവിൽ ലഹരിമരുന്ന്- ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന ഇന്ത്യയിലെ പ്രധാന ശൃംഖലയാണിത്. എൻസിബി കൊച്ചി...

ബോളിവുഡ് താരം ഷാറുഖിന്റെ വീട്ടിൽ എൻസിബി റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ്‌ നടത്തിയതായി റിപ്പോർട്. ലഹരിക്കേസിൽ ഈ മാസം ആദ്യം അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ ഷാറൂഖ് ഖാൻ...

സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത്‌ ശ്രദ്ധനേടാനുള്ള ശ്രമം; എൻസിബിക്ക് എതിരെ ഉദ്ദവ് താക്കറെ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ എൻസിബിക്കെതിരെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഒരു സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ബഹളമുണ്ടാക്കി ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു. സംഭവത്തിൽ...

ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധം; എൻസിബി

മുംബെ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യന്‍ ഖാന് രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എൻസിബി. സ്‌ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്‌തിയാണ് ആര്യനെന്നും, മയക്കുമരുന്ന് കടത്തലിലെ കണ്ണിയാണെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയില്‍...

മയക്കുമരുന്ന് കേസ്; ബോളിവുഡ് താരം അർമാൻ കോലി അറസ്‌റ്റിൽ

മുംബൈ: ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് അർമാനെ അറസ്‌റ്റ്‌ ചെയ്‌തത്‌. താരത്തിന്റെ മുംബൈയിലെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു അറസ്‌റ്റ്‌. കഴിഞ്ഞ ദിവസം...

കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അംഗം ടൈഗർ മുസ്‌തഫ പിടിയിൽ

പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗർ മുസ്‌തഫ ഗോവയിൽ പിടിയിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഞായറാഴ്‌ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽ നിന്ന് ടൈഗർ മുസ്‌തഫയെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കൊപ്പം...
- Advertisement -