Tag: NARENDRA MODI ON JAMMU KASHMIR
എന്തുകൊണ്ട് ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ ആവശ്യപ്പെട്ടില്ല? മറുപടിയുമായി ഗുലാം നബി ആസാദ്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ കോൺഗ്രസ് ആവശ്യപ്പെടാതിരുന്നതിന്റെ കാരണം വ്യക്‌തമാക്കി മുതിർന്ന നേതാവും കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ...
ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഒരേ സ്വരത്തിൽ കശ്‌മീർ നേതാക്കൾ
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകകക്ഷി യോഗം സമാപിച്ചു. വൈകിട്ട് 3.30ഓടെ ആരംഭിച്ച യോഗം 7 മണിക്കാണ് അവസാനിച്ചത്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു...
ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി; സര്‍വകക്ഷിയോഗം അവസാനിച്ചു
ഡെൽഹി: മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി ജമ്മു കശ്‌മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി. ഇന്നു ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. അതേസമയം ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി നല്‍കുന്നതില്‍ യോഗത്തിൽ തീരുമാനമായില്ല.
കോണ്‍ഗ്രസ്...
ജമ്മു കശ്‌മീർ സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു. അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ്...
ജമ്മു കശ്‌മീരിലെ സർവകക്ഷി യോഗം ഇന്ന്
ശ്രീനഗർ: ജമ്മു കശ്‌മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിപക്ഷ പാർട്ടികളുടെ ഗുപ്‍കർ സഖ്യം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഏറെ നിർണായകമാണ് യോഗതീരുമാനങ്ങൾ. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ...
‘ജമ്മുവിലെ അനുഛേദം 370 റദ്ദാക്കണമെന്നത് പട്ടേലിന്റെ ആഗ്രഹം’; നരേന്ദ്ര മോദി
അഹമ്മദാബാദ്: ജമ്മു കശ്‌മീരിലെ അനുഛേദം 370 റദ്ദാക്കണമെന്നത് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദ്ദാല്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിലാണ് മോദി ഇത്...




































