Fri, Jan 23, 2026
19 C
Dubai
Home Tags Narendra modi

Tag: Narendra modi

‘മുതലകള്‍ നിഷ്‌കളങ്കരാണ്’; പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ ഓർമിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ കരച്ചില്‍ മുതലക്കണ്ണീർ ആയിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ ഒരു മുതലയുടെ ചിത്രം തന്റെ...

ഇത് മുതലകണ്ണീർ; മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ച് പറഞ്ഞ് കരഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ. പ്രധാനമന്ത്രിയുടേത് മുതലകണ്ണീരാണെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത്‌...

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമിത ആത്‌മവിശ്വാസം; വിമർശിച്ച് ദ ഗാര്‍ഡിയന്‍

വാഷിംഗ്ടണ്‍: ഇന്ത്യയിൽ കോവിഡ് അതിതീവ്രമായി വ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ദ ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍. കോവിഡ് വ്യാപനത്തിന് കാരണമായ കുംഭമേള ഉള്‍പ്പെടെ നിരവധി വിഷയങ്ങൾ ഗാര്‍ഡിയന്റെ എഡിറ്റോറിയലിൽ പരാമർശിക്കുന്നു. മറ്റുള്ളവരിൽ...

അംബേദ്‌കറുടെ പോരാട്ടം ഓരോ തലമുറയ്‌ക്കും മാതൃക; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബിആർ അംബേദ്കറിന്റെ 130ആം ജൻമദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‍ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമിച്ചു. 'അംബേദ്കർ ജൻമദിനത്തിൽ...

പ്രധാനമന്ത്രി ഈ മാസം ബംഗ്ളാദേശ് സന്ദർശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ളാദേശ് സന്ദര്‍ശിക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....

ജൻഔഷധി പരിയോജന; സ്‌ത്രീകൾക്ക് രണ്ടര രൂപക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഷില്ലോങ്: താഴ്‌ന്ന വരുമാനക്കാർക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയുടെ ഭാഗമായി 7,500ആമത് ജൻഔഷധി കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പദ്ധതിയെ കുറിച്ച് ജനങ്ങൾക്ക്...

പ്രധാനമന്ത്രി ഇന്ന് സൈനിക ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും

അഹമ്മദാബാദ്: മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ കൂടിക്കാഴ്‌ച നടത്തും. ഗുജറാത്തിലെ കേവാഡിയയിലാണ്‌ കൂടിക്കാഴ്‌ച നടക്കുന്നത്. ഇത്‌ രണ്ടാം തവണയാണ്‌ മൂന്ന്‌ സേനകളിലെയും ഉദ്യോഗസ്‌ഥരുടെ യോഗം പ്രധാനമന്ത്രി വിളിക്കുന്നത്‌. കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കാനായി...

മോദിയുടെ പ്രസംഗത്തിന് ചിലവെത്ര; ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിന് നല്‍കുന്ന പ്രതിഫലം എത്രയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യാ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പ്രതിഫലക്കാര്യം മാത്രം മറച്ചുവെച്ചുള്ള മറുപടി ലഭിച്ചിരിക്കുന്നത്. വ്യത്യസ്‌ത...
- Advertisement -