Tag: Narendra modi
സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി
ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്‌തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു....
തമിഴ് പഠിക്കാത്തതിൽ ദുഃഖം; മൻ കീ ബാത്തിൽ തന്റെ കുറവ് പറഞ്ഞ് മോദി
ന്യൂഡെൽഹി : തമിഴ് പഠിക്കാൻ സാധിക്കാത്തതിലെ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഭാഷയാണ്...
പ്രധാനമന്ത്രി അടുത്തയാഴ്‌ച ജമ്മു കശ്‌മീർ സന്ദർശിച്ചേക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്‌ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീർ സന്ദര്‍ശിച്ചേക്കുമെന്ന് ബിജെപി ജമ്മു കശ്‌മീർ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. സന്ദർശനവേളയിൽ ജമ്മുവിലെയും കശ്‌മീരിലെയും പുതിയ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.
കശ്‌മീരിന്...
അബ്‌ദുൾ കലാമിന്റെ സ്വപ്‌നങ്ങൾ തകർത്തത് നരേന്ദ്രമോദി; കോൺഗ്രസ് വക്‌താവ്
മുംബൈ: എപിജെ അബ്‌ദുള്‍ കലാമിനെ രാഷ്‌ട്രപതിയായി തിരഞ്ഞെടുത്തതിന് പിന്നിൽ നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശവാദം തള്ളി കോണ്‍ഗ്രസ്. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് വക്‌താവ് അതുല്‍ ലോന്ധെയാണ് പാട്ടീലിനെ വിമർശിച്ച് രംഗത്തെത്തിയത്....
വികസനമാണ് രാജ്യത്തിന്റെ മതം; കേരളത്തിന്റെ പിന്തുണ തേടുന്നതായി പ്രധാനമന്ത്രി
ന്യൂഡെൽഹി: വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ഭരണം കാഴ്‌ച വെക്കുന്നതിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കും ഉള്ളതാണ്. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്നതാണ്...
സംസ്‌ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉൽഘാടനം. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് ഇന്ന് ഉൽഘാടനം ചെയ്യുന്നത്.
2000...
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്
ഡെൽഹി: ഫെബ്രുവരി 27ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും എന്ന് റിപ്പോർട്. കൊച്ചിയിൽ വന്നു പോയി ഒരാഴ്‌ച പിന്നിടും മുൻപാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്.
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ...
വിവിധ പദ്ധതികളുടെ ഉൽഘാടനം; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വിവിധ വികസന പദ്ധതികളുടെ സമർപ്പണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിലെത്തുന്നത്. ഏകദേശം 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളാണ് ഇന്ന് സമർപ്പണത്തിനായി ഒരുങ്ങിയിട്ടുള്ളത്.
പൊതുമേഖലാ...






































