Fri, Jan 23, 2026
18 C
Dubai
Home Tags Narendra modi

Tag: Narendra modi

മോദി അധികാരത്തിൽ ഇരിക്കുമ്പോൾ ഇന്ത്യ-പാക് ക്രിക്കറ്റ് നടക്കില്ല; അഫ്രീദി

ഇസ്‌ലാമാബാദ്: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഐപിഎലിൽ പാക് താരങ്ങൾക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച് അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്...

ഇന്ത്യയില്‍ വാക്‌സിന്‍ വിജയിച്ചാല്‍ ലോക ജനതയുടെ നൻമക്ക് വിതരണം ചെയ്യും; പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി : ലോകത്ത് പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കി ബാത്’ ഇന്ന്

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം മന്‍ കി ബാത്തിന്റെ 69-ാം എപ്പിസോഡില്‍ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ആരംഭിക്കുക. കഴിഞ്ഞ പ്രസംഗത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ നിര്‍മാണ...

എത്രകാലം ഇന്ത്യയെ പുറത്തു നിർത്തും?; യുഎന്നിൽ രോഷം പ്രകടിപ്പിച്ച് മോദി

ന്യൂ ഡെൽഹി: ഐക്യരാഷ്‌ട്ര സഭയെ (യുഎൻ) വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നിന്റെ സ്ഥിരാ​ഗംത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യ പുറത്തു നിൽക്കേണ്ടി വരുമെന്ന് മോദി ചോദിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്നും...

നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും കൂടിക്കാഴ്‌ച നടത്തി

ന്യൂ ഡെല്‍ഹി: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകള്‍ ഓണ്‍ലൈനിലൂടെ, നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍. സൈനിക, വ്യാപാര മേഖലയിലെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനകളുണ്ട്. ശനിയാഴ്‌ച പകല്‍ 11 മണിക്കാണ്...

പ്രധാനമന്ത്രി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

ന്യൂ ഡെല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ പ്രധാന വിഷയം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ഇന്ന് ഉച്ചക്ക് നടക്കുന്ന പൊതു ചര്‍ച്ചയില്‍...

‘പാവപ്പെട്ടവര്‍ക്ക് ശോഷണം മിത്രങ്ങള്‍ക്ക് പോഷണം’; തൊഴില്‍ നയത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും ഇഷ്‌ടക്കാരെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. 'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട്...

കോവിഡ്; 60 ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് സംസ്ഥാനങ്ങളിലും 60 ജില്ലകളിലും ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍...
- Advertisement -