Tag: Narendra modi
പരീക്ഷ മാറ്റി വെച്ചില്ല; 6 ലക്ഷം ഡിസ് ലൈക്ക് കടന്ന് ‘മന്‍ കി ബാത്...
ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കി ബാതി' ന്റെ വീഡിയോയില്‍ ലൈക്കിനേക്കാളേറെ ഡിസ് ലൈക്കുകൾ. നീറ്റ്, ജെഇഇ പരീക്ഷകള്‍...
കരുതൽ കൊടുക്കേണ്ടവരെ കൂടുതൽ അപകടത്തിലാക്കി; മോദിയെ കടന്നാക്രമിച്ച് മേവാനി
ന്യൂഡൽഹി: മേഘാലയയിൽ ചികിത്സ കിട്ടാതെ ഗർഭിണികളും നവജാത ശിശുക്കളും മരിച്ച സംഭവത്തിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് എംഎൽഎ ജിഗ്നേഷ് മേവാനി. ട്വിറ്ററിലായിരുന്നു മേവാനിയുടെ വിമർശനം. ഏറ്റവും അപകട സാഹചര്യത്തിൽ ഉള്ളവരെ കൂടുതൽ...
പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ പറയുമ്പോൾ കളിപ്പാട്ടത്തെ കുറിച്ച് പറയുന്നു; മോദിയെ പരിഹസിച്ച് രാഹുൽ
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കളിപ്പാട്ട നിർമ്മാണ മേഖലയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. ജെഇഇ-നീറ്റ് അപേക്ഷകർ പരീക്ഷയെക്കുറിച്ച്...
വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. വൻകിട ബിസിനസുകാർക്ക് നികുതി ആനുകൂല്യം നൽകുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇടത്തരം കുടുംബങ്ങളുടെ വായ്പാ പലിശ...
നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്.
സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന്...
പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ പര്‍വേസ് ആലം (28) അറസ്റ്റില്‍. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
പര്‍വേസ് ആലമിനെതിരെ ജൂലൈ 12ന്...
“നിങ്ങൾ ചെറുപ്പമാണ്, വിരമിക്കാറായിട്ടില്ല “; റെയ്നക്ക് മോദിയുടെ കത്ത്
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. റെയ്നയുടെ കരിയറിലെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് കത്തയച്ചത്. റെയ്നയുടെ ജീവനും ശ്വാസവും ക്രിക്കറ്റ് ആയിരുന്നു എന്നും വിരമിക്കാനുള്ള പ്രായമെത്തിയിരുന്നില്ലയെന്നും മോദി...
പ്രധാനമന്ത്രിക്ക് കോവിഡ് മാനദണ്ഡം ബാധകമല്ലേ; ചോദ്യം ചെയ്തു ശിവസേന
ന്യൂഡല്‍ഹി: രാമജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റൈനിൽ പോവാത്തതെന്ന് ശിവസേന. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി ഇദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു....






































