Thu, Feb 26, 2026
20 C
Dubai
Home Tags National Strike

Tag: National Strike

തൊഴിലാളി വിരുദ്ധനയം; അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: സംയുക്‌ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്‌ഥാപിക്കുക അടക്കമുള്ള...

ദേശീയ പണിമുടക്ക്; 12ന് കേരളം പൂർണമായും സ്‌തംഭിക്കും

തിരുവനന്തപുരം: ഈമാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്‌താവന ഐഎൻടിയുസിയെ സമൂഹത്തിൽ മോശക്കാരാക്കി എന്ന് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ് ഐഎൻടിയുസി എന്ന് ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ടാണ്...

പണിമുടക്ക് ദിവസങ്ങളിലെ അക്രമം; സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത്‌ 54 കേസുകൾ

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് മാർച്ച് 28, 29 തീയതികളിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത്‌ 54 കേസുകൾ. മാർച്ച് 28ആം തീയതി 23 കേസുകളും, മാർച്ച് 29ആം തീയതി 31 കേസുകളുമാണ് സംസ്‌ഥാനത്ത്...

പണിമുടക്ക്; തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ

മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ. സിഐടിയു, എസ്‌ടിയു, എഐടിയുസി പ്രവർത്തകരാണ് പിടിയിലായത്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോകുമ്പോഴാണ് ഡ്രൈവർ യാസർ അറാഫത്തിന് നേരെ...

കോഴിക്കോട് അത്തോളിയിൽ സമരാനുകൂലികൾ അധ്യാപകരെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: പൊതുപണിമുടക്കിൽ ജോലിക്ക് എത്തിയ അധ്യാപകരെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരെയാണ് പ്രാദേശിക സിപിഎം നേതാക്കൾ മർദ്ദിച്ചത്. ഇന്ന് രാവിലെ സ്‌കൂളിൽ എത്തിയാണ് സമരാനുകൂലികൾ...

പണിമുടക്കിന്റെ രണ്ടാം ദിവസവും സെക്രട്ടറിയേറ്റ് സ്‍തംഭിച്ചു; ഹാജരായത് 212 പേർ മാത്രം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സെക്രട്ടറിയേറ്റ് സ്‍തംഭിച്ചു. 4.15 ശതമാനം ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കായി എത്തിയത്. ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിൽ ആകെയുള്ള 4828 ജീവനക്കാരിൽ 212 പേർ മാത്രമാണ്...

കെഎസ്‌ആർടിസി ജീവനക്കാരെ മർദ്ദിച്ച സംഭവം; അമ്പതോളം പേർക്കെതിരെ കേസ്

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തിൽ നടപടിയുമായി പോലീസ്. ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തവർക്ക് എതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരത്ത്...
- Advertisement -