Tag: Navakerala Programme
കറുത്ത ചുരിദാറണിഞ്ഞ കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന്റെ പേരിൽ പോലീസ് തടഞ്ഞത് ചോദ്യം ചെയ്‌ത് യുവതി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹരജി നൽകിയത്.
വലിയ...
നവകേരള സദസ്; മുഖ്യമന്ത്രി വരുന്നദിവസം ഗ്യാസ് ഉപയോഗിച്ചു പാചകം പാടില്ല- വിചിത്ര ഉത്തരവ്
കൊച്ചി: നവകേരള സദസിന്റെ ഭാഗമായി ആലുവ പോലീസ് പുറപ്പെടുവിച്ച വിചിത്ര ഉത്തരവ് വിവാദമാകുന്നു. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം, സമ്മേളന വേദിക്കരികിൽ പാചകവാതകം ഉപയോഗിച്ച് പാചകം പാടില്ലെന്ന വിചിത്രമായ ഉത്തരവാണ്...
നവകേരള സദസ്; തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിക്ക് സ്‌റ്റേ
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ചിലവിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുനിസിപ്പാലിറ്റി...
സർവത്ര വിവാദം; നവകേരള സദസിലെ എല്ലാ ഉത്തരവുകളും ഉടൻ പിൻവലിക്കുമെന്ന് സർക്കാർ
കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. ഉത്തരവുകൾ വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ് സർക്കാർ തീരുമാനം. നവകേരള സദസിനായി ഇനി വിദ്യാർഥികളെ ഉപയോഗിക്കില്ലെന്നും, കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
നവകേരള സദസ് വരവേൽക്കാൻ കുട്ടികൾ പൊരിവെയിലത്ത്; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ
തലശേരി: കൂത്തുപറമ്പിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ എൽപി സ്‌കൂൾ വിദ്യാർഥികളെ അടക്കം ഒരു മണിക്കൂറോളം പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് അഞ്ചു ദിവസത്തിനകം നടപടി...



































