Tag: NCP
പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരദ് പവാർ കേരളത്തിലേക്ക്
മുംബൈ: പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി വിട്ടുവീഴ്‌ച വേണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി എൽഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം. രണ്ടാഴ്‌ചക്കകം പവാർ കേരളത്തിൽ എത്തി...
ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി കേരള ഘടകം
മുംബൈ: എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി എൻസിപി. പീതാംബരൻ പക്ഷം പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി. പവാറുമായുള്ള കൂടിക്കാഴ്‌ച നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന്...
എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല; മന്ത്രി എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: നിലവില്‍ എന്‍സിപിക്ക് എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഭരണത്തുടര്‍ച്ച ഉറപ്പെന്നും കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ശരത് പവാറുമായുള്ള കൂടിക്കാഴ്‌ച...
എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിന്റെ ഭാഗമാക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍: എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുതിര്‍ന്ന എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് ക്ഷണിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രനും പ്രവര്‍ത്തകര്‍ക്കും മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാമെന്ന് കടന്നപ്പള്ളി പറഞ്ഞു.
ശശീന്ദ്രനെ...
പ്രശ്‌നങ്ങൾ ഉണ്ടായാലും പാർട്ടി വിടില്ല; തോമസ് കെ തോമസ്
ആലപ്പുഴ: എൽഡിഎഫ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻസിപി നിർവാഹക സമിതിയംഗം തോമസ് കെ തോമസ്. പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും മുന്നണി വിടില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ്. പാലാ സീറ്റിന്റെ പേരില്‍ മാണി സി...
എന്‍സിപി ഇടതുമുന്നണി വിടില്ല; മന്ത്രി എകെ ശശീന്ദ്രന്‍
കോഴിക്കോട്: ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എന്‍സിപി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്‌ഥാന രഹിതമായ ചര്‍ച്ചയാണെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല,...
പാലാ സീറ്റില്‍ തര്‍ക്കമില്ല; മാണി സി കാപ്പന്‍
കോട്ടയം: പാലാ സീറ്റിന് വേണ്ടി തര്‍ക്കം ഉണ്ടാവില്ലെന്ന് മാണി സി കാപ്പന്‍. ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനം തന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്നും എന്‍സിപി എംഎല്‍എ പറഞ്ഞു. ആശങ്ക വേണ്ടെന്ന്...
ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ വെള്ളിയാഴ്‌ച എൻസിപി അംഗത്വം സ്വീകരിക്കും; ജയന്ത് പാട്ടീൽ
മുംബൈ: മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശരദ് പവാറിന്റെ എൻസിപിയിൽ ചേരും എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്‌ച്ച ഏക്‌നാഥ് ഖഡ്സെ എൻസിപി അംഗത്വം സ്വീകരിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി ജയന്ത്...






































