ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി കേരള ഘടകം

By News Desk, Malabar News
NCP meets Sharad Pawar
TP Peethambaran
Ajwa Travels

മുംബൈ: എൻസിപി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തേടി എൻസിപി. പീതാംബരൻ പക്ഷം പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി. പവാറുമായുള്ള കൂടിക്കാഴ്‌ച നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് ടിപി പീതാംബരൻ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കാര്യമായ നേട്ടമുണ്ടാക്കിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പവാറുമായുള്ള ചർച്ച അനുകൂലമാണെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം, പാലായിൽ എൻസിപി തന്നെ മൽസരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി എകെ ശശീന്ദ്രനും പവാറിനെ കണ്ട് കേരളത്തിലെ സാഹചര്യം വിശദീകരിച്ചിരുന്നു.

Also Read: സംസ്‌ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടിവരും; എക്‌സൈസ് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE