Mon, Oct 20, 2025
34 C
Dubai
Home Tags Nepal

Tag: Nepal

നേപ്പാളിൽ ചെറുവിമാനം കാണാതായി; യാത്രക്കാരിൽ നാല് ഇന്ത്യക്കാരും

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി...

ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

പട്‌ന: നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ സർവീസ്...

പ്രളയം; നേപ്പാളിൽ മരണപ്പെട്ടവരുടെ എണ്ണം 101 ആയി

കാഠ്മണ്ഡു: നേപ്പാളിലുടനീളം ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവരുടെ എണ്ണം 101 ആയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ആഴ്‌ചയുടെ തുടക്കം മുതൽ കനത്ത മഴയാണ് നേപ്പാളിൽ പെയ്യുന്നത്. 41 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രാലയം...

നേപ്പാൾ പ്രധാനമന്ത്രിയായി ഷേർ ബഹദൂർ ദ്യൂബ നിയമിതനായി

പൊഖ്‌റ: നേപ്പാളി കോൺഗ്രസ് പ്രസിഡണ്ടായ ഷേർ ബഹാദൂർ ദ്യൂബ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്. ഭരണഘടനയിലെ ആർട്ടിക്കിൾ 76 (5) പ്രകാരമാണ് പ്രസിഡണ്ട് ബിദ്യാദേവി ഭണ്ഡാരി അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് 'ഹിമാലയൻ ടൈംസ്'...

യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല; വിവാദ പ്രസ്‌താവനയുമായി നേപ്പാൾ പ്രധാനമന്ത്രി

കാഠ്‌മണ്ഡു: യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല, തന്റെ രാജ്യമായ നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രംഗത്ത്. അന്താരാഷ്‌ട്ര യോഗ ദിനത്തിലാണ് ഒലിയുടെ വിവാദ പരാമർശം. ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്‌താവന...

നേപ്പാളിന് കോവിഡ് പ്രതിരോധത്തിനായി വെന്റിലേറ്ററുകള്‍ നല്‍കി ഇന്ത്യ

കാഠ്മണ്ഡു: കോവിഡ് പ്രതിരോധത്തിനായി 28 ഐസിയു വെന്റിലേറ്ററുകള്‍ നേപ്പാളിന് കൈമാറി ഇന്ത്യ. നേപ്പാളിലെ ആരോഗ്യ മന്ത്രാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര ഐസിയു വെന്റിലേറ്ററുകള്‍ നേപ്പാള്‍ ആരോഗ്യമന്ത്രി...

ഇന്ത്യ-നേപ്പാള്‍ തര്‍ക്കം; സൈനിക തലവന്‍ എംഎം നരവനെ നേപ്പാളിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ എംഎം നരവനെയുടെ നേപ്പാള്‍ സന്ദര്‍ശനം നവംബര്‍ 4ന് ആരംഭിക്കും . മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൈനിക തലത്തിലുള്ള കൂടിക്കാഴ്‌ചകള്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍...

കേരളത്തിന്റെ ഇ-ഓട്ടോ ഇനി നേപ്പാളിലും; കയറ്റുമതി ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഇലക്‌ട്രിക്‌  ഓട്ടോറിക്ഷയായ 'നീം ജി' ഇനി നേപ്പാൾ നിരത്തുകളിൽ. സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് (കെ.എ.എൽ) നിർമിക്കുന്ന ഇ-ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. നീം...
- Advertisement -