Tag: New strain of corona virus in UK
യുകെയിലെ ജനിതകമാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഡബ്ള്യൂഎച്ച്ഒ
ലണ്ടന്‍: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ടെന്നും ഡബ്ള്യൂഎച്ച്ഒ വെളിപ്പെടുത്തി.
യുകെയില്‍ കണ്ടെത്തിയ...
ജപ്പാനിൽ കോവിഡിന്റെ മറ്റൊരു വകഭേദം; രോഗം ബ്രസീലിൽ നിന്ന് എത്തിയവർക്ക്
ടോക്കിയോ: ജപ്പാനിൽ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് രാജ്യത്തേക്കെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നേരത്തെ...
ജനിതകമാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് 82 പേർക്ക്; ജാഗ്രതയിൽ ഇന്ത്യ
ന്യൂഡെൽഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 6 വരെ 73 പേർക്കായിരുന്നു യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന...
കൊറോണ വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്ക് എതിരെയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദം; പഠനം
ന്യൂയോര്‍ക്ക്: ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരേയും ഫൈസര്‍ വാക്‌സിൻ ഫലപ്രദമെന്ന് പരീക്ഷണഫലം. ഫൈസര്‍ കമ്പനിയും ടെക്‌സ് സര്‍വകലാശാലയും ചേര്‍ന്ന് അമേരിക്ക ആസ്‌ഥാനമാക്കിയാണ് പരീക്ഷണം നടത്തിയത്.
അതേസമയം,...
കോവിഡ് വ്യാപനം; യുകെയിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ നിർത്തിവെച്ചു
ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ...
കോവിഡ് നിയന്ത്രണാതീതം; ബ്രിട്ടൺ വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്ക്
ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്‌ച അർധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് ലോക്ക്ഡൗൺ...
കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കേരളത്തിലും സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് നാട്ടിൽ എത്തിയ 6 പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ...
കോവിഡ് വകഭേദം; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 38 ആയി
ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ 38 പേർക്ക് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെയിൽ നിന്നുള്ള വിമാന സർവീസ് ജനുവരി 6 മുതൽ ക്രമാനുഗതമായി പുനരാരംഭിക്കാനുള്ള നീക്കത്തിനിടെയാണ്...






































