Wed, May 1, 2024
32.5 C
Dubai
Home Tags New strain of corona virus in UK

Tag: New strain of corona virus in UK

യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡെൽഹി: യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആർടിപിസിആർ പരിശോധനയാണ് യുകെയിൽ നിന്നും എത്തുന്നവർ നടത്തേണ്ടത്. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിലും ജനിതകമാറ്റം...

ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് നിയന്ത്രണങ്ങളോടെ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതായി കേന്ദ്ര...

ജനിതകമാറ്റം സംഭവിച്ച കൊറോണ; ഇന്ത്യയിൽ 5 പുതിയ കേസുകൾ

ന്യൂഡെൽഹി: ഇന്ത്യയിൽ 5 പേരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ഉത്തർപ്രദേശിലാണ് രാജ്യത്ത് ആദ്യമായി...

യുകെ വിമാന സര്‍വീസുകള്‍ക്ക് ജനുവരി 7 വരെ വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡെല്‍ഹി : യുകെയിലേക്കുള്ള വിമാനസര്‍വീസുകളുടെ വിലക്ക് ജനുവരി 7ആം തീയതി വരെ നീട്ടി ഇന്ത്യ. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ഇന്ത്യ...

രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ഇന്ന് മാത്രം 14 കേസുകൾ

ന്യൂഡെൽഹി: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത ജനിതകമാറ്റം വന്ന കൊറോണ വൈറസ്ബാധ രാജ്യത്ത് 14 പേർക്ക് കൂടി സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് സ്‌ഥിരീകരിച്ചവരുടെ...

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ബംഗളൂരിൽ അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു

ബംഗളൂര്: ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂര് വസന്ത്പുര അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു. ഡിസംബർ 19ന് ബംഗളൂരിൽ എത്തിയ 35 വയസുകാരിക്കും മകൾക്കുമാണ്...

കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി

കോഴിക്കോട്: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. എന്നാൽ, ബ്രിട്ടണിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ ശ്രേണിയാണോ ഇവിടെയും കണ്ടെത്തിട്ടുള്ളത് എന്ന കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. കൂടുതൽ...

കൊറോണയുടെ ‘യുകെ അവതാരം’ ഫ്രാൻസിലേക്ക്; ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തു

പാരിസ്: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ഫ്രാൻസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ളതിനാൽ പുതിയ വൈറസിന്റെ വരവിൽ ഫ്രാൻസ് ആശങ്കയിലാണ്. ഡിസംബർ 19ന് യുകെയിലെ ലണ്ടനിൽ നിന്ന്...
- Advertisement -