Tag: Newly Married Girl’s Death
മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ മോഫിയയുടെ ഭര്‍ത്താവ് സുഹൈൽ,...
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോഫിയയുടെ വീട് സന്ദർശിക്കും
കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് ഗവര്‍ണര്‍ വീട് സന്ദര്‍ശിക്കുക.
മോഫിയ പര്‍വീണിന്റെ ആത്‍മഹത്യയിൽ...
സിഐയെ പ്രതിക്കൂട്ടിലാക്കി എഫ്ഐആർ; മോഫിയയോട് സുധീർ കയർത്തു
കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്‍മഹത്യയിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്‌ഐആര്‍. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും...
മോഫിയയുടെ ആത്‌മഹത്യ; സുധീറിനെതിരെ വീണ്ടും പരാതി
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സസ്‌പെൻഷനിലായ സിഐ സുധീറിനെതിരെ വീണ്ടും പരാതി. ജാമ്യം നില്‍ക്കാന്‍ എത്തിയ ഡിവൈഎഫ്ഐ നേതാവ് ലിജുവിനെ മര്‍ദ്ദിച്ചെന്നാണ് പരാതി.
സുധീര്‍ അഞ്ചല്‍ സിഐ...
മോഫിയയുടെ ആത്‌മഹത്യ; പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും
ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും.
മോഫിയയുടെ ഭര്‍ത്താവ് സുഹൈലും ഇയാളുടെ മാതാപിതാക്കളുമാണ് കേസിലെ പ്രതികള്‍....
ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍; ആരോപണവുമായി സഹോദരന്‍
പാലക്കാട്: ജില്ലയിലെ മാങ്കുറുശ്ശി കക്കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസായിരുന്നു. ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല...
സിഐ സുധീറിന്റെ സസ്‍പെൻഷൻ; കോൺഗ്രസ് സമരത്തിന്റെ വിജയമെന്ന് വിഡി സതീശൻ
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിന് സസ്‍പെൻഷൻ ലഭിച്ചത് കോൺഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്യോഗസ്‌ഥന് നേരെ നടന്ന...
മോഫിയയുടെ ആത്‍മഹത്യ; സിഐ സുധീറിന് സസ്‍പെൻഷൻ
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിന് സസ്‍പെൻഷൻ. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി കേസ് അന്വേഷിക്കും.
ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു...