Mon, Feb 2, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു

മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റൈഡിന്റെ ഭാര്യ രജിത (27), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോന്റെ ഭാര്യ അർച്ചന(35) എന്നിവരുടെ കുഞ്ഞുങ്ങളാണ് മരിച്ചത്....

സൈലന്റ് വാലി തീപിടിത്തം; പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി റിപ്പോർട്

പാലക്കാട്: സൈലന്റ് വാലി മലനിരകളിൽ തീപിടിത്തം ഉണ്ടായ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായി റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനം മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഗ്‌നിബാധ സ്വാഭാവികമല്ലെന്നും...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി

കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...

70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീ(36)ന്റെ വീട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇയാളെ...

വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി. കോഴിക്കോട് എസ്‌പിക്കാണ് റിഫയുടെ പിതാവ് റാഷിദ് പരാതി നൽകിയിരിക്കുന്നത്. ദുബായിലെ താമസസ്‌ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ...

സോഷ്യൽ മീഡിയ വഴി പരിചയം, 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 21കാരൻ അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരിയില്‍ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്‌റ്റിൽ. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാമിനെ ആണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2021 ഡിസംബറിലാണ് കേസിനാസ്‌പദമായ...

കാസർഗോഡ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം

കാസർഗോഡ്: പെരിയ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാസർഗോഡ് ചെങ്കളയിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ്...

മഞ്ചേരിയിൽ 14കാരിക്ക് പീഡനം; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരിയിൽ 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്‌റ്റിൽ. ഹാജിയാർ പള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാമിനെ (21) മഞ്ചേരി പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. 2021 ഡിസംബർ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. സമൂഹ മാദ്ധ്യമത്തിലൂടെയാണ് പെൺകുട്ടിയെ...
- Advertisement -