Tag: News From Malabar
ഭീതി അകന്നു; അമരക്കുനിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ
പുൽപ്പള്ളി: കഴിഞ്ഞ പത്ത് ദിവസമായി പുൽപ്പള്ളിയിലെ നാട്ടുകാരെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ. ഇന്നലെ രാത്രി 11.30ഓടെയാണ് തൂപ്ര ഭാഗത്ത് സ്‌ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം കൂട്ടിനടുത്ത് വരെ വന്ന കടുവ...
വരനെ ആനയിക്കാൻ പടക്കം പൊട്ടിച്ചു; കണ്ണൂരിൽ നവജാതശിശു ഗുരുതരാവസ്‌ഥയിൽ
കണ്ണൂർ: പാനൂർ തൃപ്രങ്ങോട്ടൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്‌ദം കേട്ട് 18 ദിവസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്‌ഥയിൽ. കണ്ണൂർ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെവി അഷ്റഫിന്റെയും റിഹ്വാനയുടെയും കുഞ്ഞാണ് കണ്ണൂർ ആസ്‌റ്റർ...
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു
മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനിയാണ് (52) മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് തൊട്ടുപിറകിലെ വനത്തിൽ...
കടുവ കാണാമറയത്ത്; പ്രതിഷേധവുമായി നാട്ടുകാർ- സിപിഎം- കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി
പുൽപ്പള്ളി: തുടർച്ചയായി വളർത്തു മൃഗങ്ങളെ കൊന്നുതിന്നുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്ന കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലും വാക്കേറ്റമുണ്ടായി.
കടുവയെ വെടിവെക്കാൻ നീക്കം നടത്തുന്നില്ലെന്നും ദൗത്യത്തിൽ...
വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
കോഴിക്കോട്: വടകരയിൽ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വൈക്കിലിശേരി കുറ്റിക്കാട്ടിൽ ചന്ദ്രന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. പുത്തൂർ ആക്ളോത്ത് നട പാലത്തിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ...
വീട് ജപ്‌തിക്കിടെ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം; കേസെടുത്ത് പോലീസ്
പട്ടാമ്പി: വീട് ജപ്‌തി ചെയ്യാനെത്തിയതിനെ തുടർന്ന് തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പട്ടാമ്പി കീഴായൂർ കിഴക്കേ പുരക്കൽ ജയ (48) ആണ് തൃശൂർ...
നേർച്ചക്കിടെ ആനയിടഞ്ഞു; തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞയാൾ മരിച്ചു
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ഏഴൂർ സ്വദേശി കൃഷ്‌ണൻകുട്ടി (60) ആണ് മരിച്ചത്. ഇടഞ്ഞ ആന കൃഷ്‌ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും...
ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനകൾ; തുരത്താൻ ശ്രമം, സ്‌കൂളുകൾക്ക് അവധി
ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി നാട്ടുകാർ. പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിലാണ് രണ്ട് കാട്ടാനകളെത്തി ഭീതി പരത്തിയത്. ഇന്ന് പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്രവിതരണം...






































