Tag: News From Malabar
അക്ഷയ്‌യുടെ മരണം കൊലപാതകം; പിതാവ് അറസ്‌റ്റിൽ- കുറ്റം സമ്മതിച്ചു
വയനാട്: മേപ്പാടി മൂപ്പൈനാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഇന്നലെ പുലർച്ചെയാണ് മൂപ്പൈനാട് സ്വദേശിയായ അക്ഷയ് മോഹനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ...
പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം
പാലക്കാട്: നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം. യോഗത്തിനിടെ യുഡിഎഫ്-ബിജെപി കൗൺസിൽ അംഗങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ബിജെപി കൗൺസിലർ മിനി കൃഷ്‌ണകുമാറിനും യുഡിഎഫ് കൗൺസിലർ അനുപമയ്‌ക്കും മർദ്ദനമേറ്റതായാണ് പരാതി....
കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമാണം; വില്ലേജ് അസിസ്‌റ്റന്റ് പിടിയിൽ
വയനാട്: കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമിച്ച വില്ലേജ് അസിസ്‌റ്റന്റ് അറസ്‌റ്റിൽ. കുന്നത്തിടവക വില്ലേജ് ഓഫിസ് അസിസ്‌റ്റന്റ് ടി അശോകനെയാണ് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കെട്ടിട നിർമാണത്തിനായി വൈത്തിരി പഞ്ചായത്തിൽ സമർപ്പിച്ച...
പ്രസവമുറി ഒഴിഞ്ഞുതന്നെ; പാപ്പിനിശ്ശേരി സിഎച്ച്‌സിയിലെ വികസനം പാതിവഴിയിൽ
പാപ്പിനിശ്ശേരി: വർഷങ്ങൾക്ക് മുൻപ് കിടത്തി ചികിൽസയും പ്രസവ ചികിൽസയും ഉണ്ടായിരുന്ന പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഇന്ന് മുഴുവൻ സമയം പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ...
കോട്ടച്ചേരി മേൽപാലം തുറന്നു; ലെവൽ ക്രോസുകളില്ലാത്ത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്
കാഞ്ഞങ്ങാട്: ലവൽ ക്രോസുകള്‍ ഇല്ലാത്ത കേരളമെന്ന സ്വപ്‌ന പദ്ധതിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ് കോട്ടച്ചേരി മേൽപാലത്തിന്റെ ഉൽഘാടനത്തിലൂടെ ആരംഭിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലവൽക്രോസ് ഇല്ലാത്ത കേരളമെന്ന സ്വപ്‌ന പദ്ധതി പൂർത്തിയാക്കാൻ എല്ലാ...
കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട
കണ്ണൂർ: നഗരത്തിൽ ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍. കാപ്പാട് സ്വദേശികളായ അഫ്‌സല്‍, ബൽക്കീസ് എന്നിവരെയാണ് എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ഇവരിൽ 2 കിലോ എംഡിഎംഎയാണ് പിടികൂടിയത്.
പ്ളാസ ജങ്ഷനില്‍ നിന്നുമാണ് പ്രതികൾ വലയിലായത്. സംസ്‌ഥാനത്തെ...
പരസ്യ മദ്യപാനം ചോദ്യംചെയ്‌തു; കോൺഗ്രസ് നേതാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
കണ്ണൂർ: ലഹരിമാഫിയാ സംഘത്തിനെതിരെ പരാതിപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പട്ടാപ്പകൽ വെട്ടിപ്പരിക്കേൽപിച്ചു. പൊടിക്കുണ്ടിൽ താമസിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
ലഹരിസംഘം താവളമാക്കിയ വീട്ടിൽ രാജീവന്റെ...
ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണം; എൽജെഡി
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണമെന്ന് എൽജെഡി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാസഞ്ചർ തീവണ്ടികൾ പുനരാരംഭിക്കണമെന്നും മെമുവിന്റെ റാക്കുകൾ കൂട്ടണമെന്നുമാണ് ആവശ്യം.
സംസ്‌ഥാന ജനറൽ സെക്രട്ടറി ഇ.പി.ദാമോദരൻ കൺവെൻഷൻ ഉൽഘാടനം ചെയ്‌തു. ജില്ലാ...





































